Shuru
Apke Nagar Ki App…
വി. മുരളീധരൻ മേയർ സ്ഥാനാർഥി | തിരുവനന്തപുരം പിടിക്കാൻ ബിജെപി
VARGHESE M. D
വി. മുരളീധരൻ മേയർ സ്ഥാനാർഥി | തിരുവനന്തപുരം പിടിക്കാൻ ബിജെപി
More news from Thiruvananthapuram and nearby areas
- ഗുലേബാ ചെക്കന്റെ ശബ്ദം ഒരു രക്ഷയില്ല ഒപ്പം സുജയയുടെ എനർജറ്റിക് സ്റ്റെപ്സും വൈബാണ് കലോത്സവ നഗരി | School Kalolsavam 2025 |Thiruvananthapuram1
- സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ മുന്നാം ദിനം പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ മത്സരങ്ങൾ അവസാനിച്ചതിനു പിന്നാലെ കുട്ടികൾ നടത്തിയ ആവേശ നൃത്തത്തിനൊപ്പം മന്ത്രി മുഹമ്മദ് റിയാസും1
- വേറെ 'മാർഗമില്ല' കലോത്സവമല്ലേ മാർഗം കളി കളിക്കാൻ നമ്മളിങ് വരും കാലിന് വയ്യാത്തത് ഒന്നും ഒരു പ്രശ്നമല്ല1
- 📍Kolukkumalai - munnar തമിഴ്നാട് സംസ്ഥാനത്തിലെ തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് ഇതു ഇത് സ്ഥതിചെയ്യുന്നത്.സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത് മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ ചിന്നക്കനാല്‍- സൂര്യനെല്ലി വഴി ജീപ്പുമാര്‍ഗമാണ് കൊളുക്കുമലയില്‍ എത്താന്‍ കഴിയുക ചെങ്കുത്തായ വളഞ്ഞു പുളഞ്ഞുപോകുന്ന ഇടുങ്ങിയ വഴിയിലൂടെയുള്ള യാത്ര ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഏഴായിരത്തിഒരുനൂറ്റിമുപ്പതു അടി ഉയരത്തിലാണ് കൊളുക്കുമല തേയിലത്തോട്ടം 1930 ലാണ് ഇവിടെ തമിഴ്നാട് സ്വദേശികളായ തോട്ടമുടമകള്‍ ഫാക്ടറി സ്ഥാപിച്ചത് ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില ഉപയോഗിച്ചുണ്ടാക്കുന്ന ചായ വളരെ പ്രശസ്തമാണ് പൂര്‍ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷിരീതിയാണ് അവലംബിച്ചിരിക്കുന്നത് ദക്ഷിണ ഭാരതത്തില്‍ രണ്ടാമതും ആനമുടിയേക്കള് അമ്പതു മീറ്റര്‍ മാത്രം താഴ്ന്നതുമായ മീശപുലിമല ഈ തോട്ടത്തിലാണ് കൊളുക്കുമലയിലെ സൂര്യോദയമാണ് ഏറ്റവും പ്രസിദ്ധവും വശീകരിക്കുന്നതുമായ കാഴ്ചകളിലൊന്ന് രാവിലെ 4.45, 5, മണിയോടെ പുറപ്പട്ടാൽ മാത്രമേ പ്രകൃതിയുടെ പുലര്‍കാല രമണീയതകളുമായി സൂര്യോദയം കാണുവാന്‍ കഴിയുകയുള്ളൂ സാഹസിക യാത്ര ഇഷ്ട്ടപെടുന്നവർക്ക് കൊളുക്ക് മലയിൽ എത്താൻ ഒരുപാടു വഴികൾ ഉണ്ട് പാപ്പാത്തിചോല കൊളുക്ക് മല ട്രെക്കിംഗ് വിദേശിയരുടെ ഇഷ്ടപെട്ട പാതയാണ് നവംബർ മുതൽ ഫെബ്രുവരി വരെ ഉള്ള തണുപ്പ് കാലം കോട മഞ്ഞു മൂടി പരസ്പരം കാണാൻ പോലും പറ്റില്ല മഴക്കാലം അട്ടകൾ ചോര കുടിക്കാൻ ഇറങ്ങും ഇൗ മാസങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത് Time : 7:00 AM - 6:00 PM Entry fee : 75/- per person VC: dronolphy ✍️:yathrapremam1
- 🐳തിരുവനന്തപുരം പൂന്തുറയിൽ വെള്ളഉടുമ്പൻ സ്രാവിനെ കടലിലേക്ക് വിടുന്നു1
- സുഖവും സമാധാനവും കൊടുക്കാൻ തിരുവനന്തപുരം കാരിയെ വിളിച്ച പാസ്റ്റർക്ക് ചേച്ചി കൊടുത്ത മറുപടി1
- തിരുവനന്തപുരം പൂന്തുറയിൽ വമ്പൻ സ്രാവ് കരയ്ക്കടിഞ്ഞു1