Shuru
Apke Nagar Ki App…
ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ, നെന്മാറ എംഎൽഎ കെ. പ്രേമൻ എന്നിവർക്ക് ചിറ്റൂർ പ്രതികരണ വേദി ചിറ്റൂരിലും നെന്മാറയിലുമായി നടന്ന പരിപാടികളിൽ സ്വീകരണം നൽകി. ഇരു എംഎൽഎമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. ചിറ്റൂർ പ്രതികരണവേദി സെക്രട്ടറി എം. മജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ. ശെൽവൻ എംഎൽഎമാരെ പൊന്നാട അണിയിച്ച് മൊമന്റോ നൽകി. ഭാരവാഹികളായ സി. വിനോദ് കുമാർ, ഷാജി ചന്ദ്രൻ, എസ്. സഫീർ, ടി. വിനു തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്ത് സംസാരിച്ചു.
Jishnu