Shuru
Apke Nagar Ki App…
ആലുവ: കിഴക്കേ കടുങ്ങല്ലൂര്‍ പടിഞ്ഞാറേകോണത്തേടത്ത് വീട്ടില്‍ പത്മാവതിയമ്മ(90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരുമക്കാലില്‍ നാരായണന്‍നായര്‍. മക്കള്‍: ഗിരിജ ആര്‍. നായര്‍, ലളിതാംബിക. മരുമക്കള്‍: എസ്. രാജപ്പന്‍നായര്‍(എസ്.ആര്‍. നായര്‍), പി.സി. രാമചന്ദ്രന്‍. സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
സന്തോഷ് ആലുവ