Shuru
Apke Nagar Ki App…
ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു: മുടപ്പല്ലൂര്‍ കുന്നുപറമ്പ് വീട്ടില്‍ സുരേഷാണ് (45) മരിച്ചത് വടക്കഞ്ചേരി: മുടപ്പല്ലൂര്‍-മംഗലംഡാം പാതയിൽ വണ്ടാഴി ഗ്രാമപ്പഞ്ചായത്തോഫീസിന് സമീപം ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുടപ്പല്ലൂര്‍ കുന്നുപറമ്പ് വീട്ടില്‍ സുരേഷാണ് (45) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു അപകടം. മുടപ്പല്ലൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരട്ടക്കുളത്തെ അസീസിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ മരിച്ചു. പിതാവ്: പരേതനായ കുഞ്ചന്‍. മാതാവ്: തങ്ക. ഭാര്യ: ദിവ്യ. മക്കള്‍: അര്‍ച്ചന, അഖിലേഷ്.സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, ശ്രീധരന്‍,നിര്‍മ്മല, ദീപ, പരേതനായ സുബ്രഹ്മണ്യന്‍.
പാലക്കാടൻ വാർത്തകൾ.