ഹായ് ഫ്രെണ്ട്സ് കഴിഞ്ഞ ദിവസം. പ്രിയ. പ്രിൻസ് ചേട്ടൻ യാത്രയായി 😭. പ്രിയാ സ്നേതിതരെ. ഒന്നു രണ്ടു വാക്കുകൾ പറയട്ടേ. എന്റെ ഒരു അഭിപ്രായം ആണ്. മനുഷ്യൻ. ജീവിച്ചു തുടങ്ങുമ്പോൾ പെട്ടെന്നു. ജീവിതത്തിൽ പ്രതീക്ഷിക്കുനതും. പ്രേതിഷിക്കാത്തതും ആയ അപകടത്തിൽ. പെട്ടന്ന്. ജീവിതം പ്പോകുന്നു. അപകടത്തിൽ മരിച്ചു പോയ പ്രിൻസ് ചേട്ടൻ നല്ല ഒരു സ്നേഹിതൻ ആണ്. ഓണത്തിന്. ഓട്ടോ സ്റ്റാൻഡിലെ ചേട്ടൻ മാർക്കു. ഓണത്തിന് ആവിശ്യം അയാ സാധനം മേടിച്ചു കൊടുക്കുകയും. മറ്റുളവരെ സഹായിക്കാണുള്ള. നല്ല മനസിന് ഉടമയാണ്. കഴിഞ്ഞദിവസം പ്രിൻസ് ചേട്ടെന്റെയ് ഭാര്യ സഹോദരൻ വിദശത്തു പോയപ്പോൾ എയർപോർട്ടിൽ പോയതാണ് ഒന്നിച്ചു ഫാമിലി അയി. പുതിയ താർ വാഹനത്തിൽ. റോട്ടിൽ ഇറങ്ങിയാൽ. 1. ലക്ഷം രൂപയുഡേയ് ബൈക്ക് മുതൽ 3 കോടി വിലയുള്ള ബെൻസ് വരെ റോട്ടിൽ തുല്യ യാത്ര. ചെയുന്നവരാണ്. എന്നാൽ രാത്രിയിൽ. നാം യാത്ര ചെയുമ്പോൾ profoshinal ഡ്രൈവർ വിളിക്കേണ്ടത് ആവിശ്യം ആണ്. പ്രിൻസ് ചേട്ടൻ സാധാരണ യാത്ര പോകുമ്പോൾ എപ്പോഴും കുടയ് ഡ്രൈവർ ഉള്ളതാണ് 👍. ഈ യാത്രയിൽ. കുടുംബക്കാർ കൂടുതൽ ഉള്ളതിനാൽ. ഡ്രൈവറെ വിളിച്ചിരുന്നില്ല. സ്വയം ഡ്രൈവ് ചെയ്തു. നിർഭാഗം താനും 2 മകളും ഉടനെ തനെ. ഇടിയുഡേ തീവ്രത കൂടുതൽ ആയിരുന്നു.തിരിച്ചു വീട് എത്താൻ 😭. 3 മിനിറ്റ് ശേഷിക്കെ ആണ് അപകടം. മറ്റുള്ളവർ. സീരിയസായി ഹോസ്പിറ്റലിൽ ആണ്. അവർ എത്രയും പെട്ടെന്നു സുഹം പ്രവികുമാറാകണേ 🙏🙏🙏🙏. Nb. നൈറ്റ്. യാത്രയിൽ. പരിചയം ഉള്ള ഡ്രൈവറെ ഉൾപെടുത്തുക.. . ഉറക്കം വന്നാൽ ഒരു കാരണവശാലും ഡ്രൈവ് ചെയ്യരുത്. 🙏. വണ്ടി അല്പം ടൈം നിർത്തി ഇട്ടതിനു ശേഷം.. തണുത്ത വെള്ളത്തിൽ. മുഖവും നല്ലതു പോലെ കഴുകു ക... ആരിഫ് ജന ഫാത്തിമ ന്യൂസ്
ഹായ് ഫ്രെണ്ട്സ് കഴിഞ്ഞ ദിവസം. പ്രിയ. പ്രിൻസ് ചേട്ടൻ യാത്രയായി 😭. പ്രിയാ സ്നേതിതരെ. ഒന്നു രണ്ടു വാക്കുകൾ പറയട്ടേ. എന്റെ ഒരു അഭിപ്രായം ആണ്. മനുഷ്യൻ. ജീവിച്ചു തുടങ്ങുമ്പോൾ പെട്ടെന്നു. ജീവിതത്തിൽ പ്രതീക്ഷിക്കുനതും. പ്രേതിഷിക്കാത്തതും ആയ അപകടത്തിൽ. പെട്ടന്ന്. ജീവിതം പ്പോകുന്നു. അപകടത്തിൽ മരിച്ചു പോയ പ്രിൻസ് ചേട്ടൻ നല്ല ഒരു സ്നേഹിതൻ ആണ്. ഓണത്തിന്. ഓട്ടോ സ്റ്റാൻഡിലെ ചേട്ടൻ മാർക്കു. ഓണത്തിന് ആവിശ്യം അയാ സാധനം മേടിച്ചു കൊടുക്കുകയും. മറ്റുളവരെ സഹായിക്കാണുള്ള. നല്ല മനസിന് ഉടമയാണ്. കഴിഞ്ഞദിവസം പ്രിൻസ് ചേട്ടെന്റെയ് ഭാര്യ സഹോദരൻ വിദശത്തു പോയപ്പോൾ എയർപോർട്ടിൽ പോയതാണ് ഒന്നിച്ചു ഫാമിലി അയി. പുതിയ താർ വാഹനത്തിൽ. റോട്ടിൽ ഇറങ്ങിയാൽ. 1. ലക്ഷം രൂപയുഡേയ് ബൈക്ക് മുതൽ 3 കോടി വിലയുള്ള ബെൻസ് വരെ റോട്ടിൽ തുല്യ യാത്ര. ചെയുന്നവരാണ്. എന്നാൽ
രാത്രിയിൽ. നാം യാത്ര ചെയുമ്പോൾ profoshinal ഡ്രൈവർ വിളിക്കേണ്ടത് ആവിശ്യം ആണ്. പ്രിൻസ് ചേട്ടൻ സാധാരണ യാത്ര പോകുമ്പോൾ എപ്പോഴും കുടയ് ഡ്രൈവർ ഉള്ളതാണ് 👍. ഈ യാത്രയിൽ. കുടുംബക്കാർ കൂടുതൽ ഉള്ളതിനാൽ. ഡ്രൈവറെ വിളിച്ചിരുന്നില്ല. സ്വയം ഡ്രൈവ് ചെയ്തു. നിർഭാഗം താനും 2 മകളും ഉടനെ തനെ. ഇടിയുഡേ തീവ്രത കൂടുതൽ ആയിരുന്നു.തിരിച്ചു വീട് എത്താൻ 😭. 3 മിനിറ്റ് ശേഷിക്കെ ആണ് അപകടം. മറ്റുള്ളവർ. സീരിയസായി ഹോസ്പിറ്റലിൽ ആണ്. അവർ എത്രയും പെട്ടെന്നു സുഹം പ്രവികുമാറാകണേ 🙏🙏🙏🙏. Nb. നൈറ്റ്. യാത്രയിൽ. പരിചയം ഉള്ള ഡ്രൈവറെ ഉൾപെടുത്തുക.. . ഉറക്കം വന്നാൽ ഒരു കാരണവശാലും ഡ്രൈവ് ചെയ്യരുത്. 🙏. വണ്ടി അല്പം ടൈം നിർത്തി ഇട്ടതിനു ശേഷം.. തണുത്ത വെള്ളത്തിൽ. മുഖവും നല്ലതു പോലെ കഴുകു ക... ആരിഫ് ജന ഫാത്തിമ ന്യൂസ്