logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മുണ്ടൂർ തൂത സംസ്ഥാന പാതയിലെ പാറശ്ശേരി കവലയ്ക്ക്സമീപം വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതായി പരാതി.പാലക്കാട്: മുണ്ടൂർ തൂത സംസ്ഥാന പാതയിലെ പാറശ്ശേരി കവലയ്ക്ക്സമീപം വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതായി പരാതി. പാറശ്ശേരി ബസ് സ്റ്റോപ്പ് മുതൽ റേഷൻ കട, പാൽസംഭരണ കേന്ദ്രം തുടങ്ങി, കള്ളുഷാപ്പ് ഇറക്കം വരെയുള്ള ഭാഗങ്ങളിൽ സ്ഥിരമായി ഹോട്ടൽ മാലിന്യവും കോഴിമാലിന്യവും തള്ളുന്നതായാണ് പരാതി. രാത്രി സമയങ്ങളിലാണ് മാലിന്യം വലിച്ചെറിയുന്നത്. നേരം പുലർന്നാൽ പരിസരത്ത് താമസിക്കുന്നവർക്കും യാത്രക്കാർക്കും മൂക്കുപൊത്തിയല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

1 day ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 day ago
d41d7a5d-f4a1-4866-9d50-eca1f721b85e

More news from കേരളം and nearby areas
  • കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    1
    കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.
തലനാരിഴക്ക് വലിയ അപകടം ഒഴിവായത് 
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്
ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു
യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    1
    രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    user_Voiceofnewskerala
    Voiceofnewskerala
    Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.