logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

അശോകപുരം നാരായണന്റെ ഭാര്യ സരസമ്മ നിര്യാതയായി. ആലുവ: എടയപ്പുറം ചെറുപിളളിൽ പരേതനായ അശോകപുരം നാരായണന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. സംസ്കാരം 07.03.2026 ശനിയാഴ്ച രാവിലെ 9 ന് കീഴ്മാട് പൊതു ശ്മശാനത്തിൽ. മക്കൾ സൈനിഷ്, സൈല്യ ഘോഷ്, സൈനിശ്രീ. മരുമക്കൾ സിന്ധു , ശ്രീലത, സുനീഷ് ഒറ്റപ്പാലം .

on 6 March
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
on 6 March
f42ff79c-db81-4107-aa22-2df59644c822

അശോകപുരം നാരായണന്റെ ഭാര്യ സരസമ്മ നിര്യാതയായി. ആലുവ: എടയപ്പുറം ചെറുപിളളിൽ പരേതനായ അശോകപുരം നാരായണന്റെ ഭാര്യ സരസമ്മ (74) നിര്യാതയായി. സംസ്കാരം 07.03.2026 ശനിയാഴ്ച രാവിലെ 9 ന് കീഴ്മാട് പൊതു ശ്മശാനത്തിൽ. മക്കൾ സൈനിഷ്, സൈല്യ ഘോഷ്, സൈനിശ്രീ. മരുമക്കൾ സിന്ധു , ശ്രീലത, സുനീഷ് ഒറ്റപ്പാലം .

More news from കേരളം and nearby areas
  • കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി . അത്തിപ്പറ്റ പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത് പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്. ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത് .
    1
    കണിവെള്ളരി കൃഷിയിൽ 
നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി .
അത്തിപ്പറ്റ
പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് 
സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത്
പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി 
ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്.
ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള 
ലക്ഷ്യത്തോടെയാണ്
കൃഷി ഇറക്കുന്നത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.