logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

യുവകേരള വായനശാല വിഷു ദിനത്തിൽ "വിത്തും കിതാബും " വിത്ത് സന്ദേശ ദിനമായി ആചരിച്ചു. പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ ചേന ഗ്രാമമായ ആലിപ്പറമ്പിൽ യുവകേരള വായനശാല വിഷു ദിനത്തിൽ "വിത്തും കിതാബും " വിത്ത് സന്ദേശ ദിനമായി ആചരിച്ചു. പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാമദാസ് മുണ്ടങ്കോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കിഴങ്ങു വിള കർഷക അവാർഡ് നേടിയ പ്രകാശൻ എരുമത്തടത്തിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വായനശാല പ്രസിഡന്റ്‌ കെ കെ ബാലകൃഷ്ണൻ, സുരേഷ് മലയാളി, രാജൻ മുണ്ടങ്കോടി, രാജേഷ് കടവത്ത് എന്നിവർ സംസാരിച്ചു.

11 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
11 hrs ago
7a6e80a9-a6c5-4af3-84eb-a51f94709de5

യുവകേരള വായനശാല വിഷു ദിനത്തിൽ "വിത്തും കിതാബും " വിത്ത് സന്ദേശ ദിനമായി ആചരിച്ചു. പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ ചേന ഗ്രാമമായ ആലിപ്പറമ്പിൽ യുവകേരള വായനശാല വിഷു ദിനത്തിൽ "വിത്തും കിതാബും " വിത്ത് സന്ദേശ ദിനമായി ആചരിച്ചു. പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാമദാസ് മുണ്ടങ്കോടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കിഴങ്ങു വിള കർഷക അവാർഡ് നേടിയ പ്രകാശൻ എരുമത്തടത്തിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. വായനശാല പ്രസിഡന്റ്‌ കെ കെ ബാലകൃഷ്ണൻ, സുരേഷ് മലയാളി, രാജൻ മുണ്ടങ്കോടി, രാജേഷ് കടവത്ത് എന്നിവർ സംസാരിച്ചു.

View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.