Shuru
Apke Nagar Ki App…
ഭാരതീയ അഭിഭാഷക പരിഷത്ത് പാലക്കാട് ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ പാലക്കാട് കിസാൻ സംഘ് സംസ്ഥാന കാര്യാലയത്തിൽ വെച്ച് നടന്നു. കേരള ബാർ കൗൺസിൽ അംഗം പി. ശ്രീപ്രകാശ് അവർകൾ ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ശാന്തദേവി അംഗത്വം നൽകി മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ഭാരതീയ അഭിഭാഷക പരിഷത്ത് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് ഗോപാലൻ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. ശിവദാസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. സുധീർ, വൈസ് പ്രസിഡന്റ് വനിത .ജി, യൂണിറ്റ് പ്രസിഡന്റ് ജെ. കാമേഷ്, യൂണിറ്റ് സെക്രട്ടറി സന്തോഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Palakkad News