മോദി സർക്കാരിന്റെ പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച്, ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റി കേന്ദ്ര സർക്കാരിന്റെ 12 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ഒരു പ്രദർശനി സംഘടിപ്പിച്ചു. ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ പ്രദർശനം ഉദ്ഘാടനം ചെയ്യുകയും, ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ബി. മനോജ് അധ്യക്ഷത വഹിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഇ.പി. നന്ദകുമാർ, മേഖല വൈസ് പ്രസിഡന്റ് കെ.വി. ജയൻ മാസ്റ്റർ, സെക്രട്ടറി എ.പി. പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രശ്മി ബൈജു, എൻ.ആർ. രജിത, സെക്രട്ടറി സുമബാബു, എസ്.സി. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. കുഞ്ഞൻ, ബിജെപി സോഷ്യൽ മീഡിയ ജില്ലാ കൺവീനർ രാജേഷ് വെള്ളേത്ത്, ബിജെപി ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് സി. സുമേഷ്, ജനറൽ സെക്രട്ടറി സരൂപ്, നഗരസഭ കൗൺസിലർ അനിത തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.