logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ശശി കെ നായർ ചേട്ടന് പിന്നാലെ ഭാര്യ തുളസി ചേച്ചിയും യാത്രയായി. ശശി കെ നായർ ചേട്ടന് പിന്നാലെ ഭാര്യ തുളസി ചേച്ചിയും യാത്രയായി. മകളുടെ വിവാഹം ക്ഷണിക്കാൻ രണ്ടാഴ്ച മുമ്പ് സ്‌കൂട്ടറിൽ പോകുമ്പോഴാണ് തഴക്കര പഞ്ചായത്തിലെ വെട്ടിയാർ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ശശി കെ നായർ ചേട്ടനും ഭാര്യ തുളസി ചേച്ചിയും അപകടത്തിൽപ്പെടുന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിൽ വന്ന കാറിടിക്കുകയായിരുന്നു. ശശി ചേട്ടൻ അപകട സമയത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ തുളസി ചേച്ചി ഇന്നലെ വിടപറയുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഇരുവരുടെയും വേർപാട് നാടിനെ ആകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.

4 days ago
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
4 days ago
7722b7bd-196d-475f-a585-48cdcb7462f9

ശശി കെ നായർ ചേട്ടന് പിന്നാലെ ഭാര്യ തുളസി ചേച്ചിയും യാത്രയായി. ശശി കെ നായർ ചേട്ടന് പിന്നാലെ ഭാര്യ തുളസി ചേച്ചിയും യാത്രയായി. മകളുടെ വിവാഹം ക്ഷണിക്കാൻ രണ്ടാഴ്ച മുമ്പ് സ്‌കൂട്ടറിൽ പോകുമ്പോഴാണ് തഴക്കര പഞ്ചായത്തിലെ വെട്ടിയാർ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്ന ശശി കെ നായർ ചേട്ടനും ഭാര്യ തുളസി ചേച്ചിയും അപകടത്തിൽപ്പെടുന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ അമിത വേഗതയിൽ വന്ന കാറിടിക്കുകയായിരുന്നു. ശശി ചേട്ടൻ അപകട സമയത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ തുളസി ചേച്ചി ഇന്നലെ വിടപറയുകയായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഇരുവരുടെയും വേർപാട് നാടിനെ ആകെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്.

More news from Kerala and nearby areas
  • MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    1
    MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    user_Shyam pokra
    Shyam pokra
    Thiruvananthapuram, Kerala•
    22 hrs ago
  • കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത് പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    1
    കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം 
അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു 
ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത്
പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക്
സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    17 hrs ago
  • आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया। इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया। इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ। हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    1
    आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया।
इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया।
इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ।
हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉
    user_Misty Helping Foundation
    Misty Helping Foundation
    Voice of people Patel Nagar, West Delhi•
    5 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.