Shuru
Apke Nagar Ki App…
കൊണ്ടോട്ടിയില്‍ പള്ളിയില്‍ നിന്നും നിസ്കാരം കഴിഞ്ഞിറങ്ങിയ മധ്യവയസ്കന് നിയന്ത്രണം വിട്ടു മറിഞ്ഞ ലോറിക്കടിയില്‍ പെട്ട് മരിച്ചു. കൊണ്ടോട്ടി നീറ്റാണിമ്മല്‍ സ്വദേശി അലവിക്കുട്ടിയാണ് മരിച്ചത്. 52 വയസ്സായിരുന്നു. കരിങ്കല്ല് കയറ്റി വന്ന ലോറി അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു
Arsha

More news from Kondotty and nearby areas
- കൊണ്ടോട്ടി കൊളത്തൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞു വഴിയാത്രക്കാരന് മരിച്ചു.1
- കൊണ്ടോട്ടി- കൊളത്തൂർ ദേശീയ പാതയിൽ കല്ല് കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം1
- നമസ്ക്കാരം കഴിഞ്ഞ് മടങ്ങിവരുന്നയാള് ക്ക് മേല്‍ ടിപ്പര്‍ ലോറി മറിഞ്ഞു; ദാരുണാന്ത്യം, സംഭവം മലപ്പുറം കൊണ്ടോട്ടിയില്‍ കൊണ്ടോട്ടി കൊളത്തൂർ നീറ്റാണിമലിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു. കരിങ്കൽ കയറ്റി വന്ന ലോറി ഇയാളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം.1