Shuru
Apke Nagar Ki App…
യാത്രയയപ്പ് നടത്തി - പാലക്കാട്: ഉപജില്ലയിൽ നിന്നും വിരമിക്കുന്ന മുതിർന്ന അധ്യാപകരായ സഹപ്രവർത്തകർക്കുള്ള യാത്രയയപ്പ് കോട്ടപ്പുറത്ത് വച്ച് എച്ച് എം ഫോറത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ പാട്ടത്തൊടി ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക പരിഷത്ത് പ്രതിനിധി ജയൻ ആശംസ പ്രസംഗം നടത്തി.
പാലക്കാടൻ വാർത്തകൾ.