Shuru
Apke Nagar Ki App…
വാഹനാപകടം. പുനലൂർ മുവാറ്റുപുഴ പാതയിൽ പത്തനംതിട്ട കോന്നി കുടൽ മുറിഞ്ഞകൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. അധ്രാപ്രേദേശുള്ള അയ്യപ്പന്മാർ സഞ്ചരിച്ച ബസും കോന്നി പൂക്കാവ് സ്വാദേശികൾ സഞ്ചാരിച്ച കാറും തമ്മിൽ കുട്ടിയിടിക്കുകയായിരുന്നു. വാഹനാപകടത്തിൽ ദംബാധി മാരും അവരുടെ പിതാക്കാൻ മാരും ആണ് മരിച്ചത്. ഹണിമൂൺ ആഘോഷിക്കാൻ മലേഷ്യ പോയി തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് തിരികെ വീട്ടിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു അപകടം. വിട് എത്താൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ ആണ് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്.
Dasvincent Vincent Vincent

More news from Pathanamthitta and nearby areas
- ഒരു മിനിറ്റിൽ എത്രപേർ പതിനെട്ടാംപടിയിലൂടെ കയറും?, എണ്ണി നോക്കിയാലോ?1
- 'ഈ വാഹനങ്ങള്ക്കിതെന്ത് പറ്റി അപകടങ്ങള്‍ വിട്ടൊഴിയാതെ'; പത്തനംതിട്ടയില്‍ KSRTC ബസ് കുഴിയിലേക്ക് ചരിഞ്ഞു, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍1
- കലിപ്പ് ഡാ..... 👮🏿♂️ജിനു ജോസ് (പത്തനംതിട്ട എസ് ഐ )KeralaPoliceOfficial1
- 2XL മുതൽ 10 XL വരെ ഉള്ള ഷർട്ട് കിട്ടുന്ന ഷോപ്പ് അതും കോന്നിയിൽ ,അടുത്ത ജില്ലയിൽ നിന്നു പോലും കോന്നിയിൽ വന്നു ഡ്രസ്സ് എടുക്കുന്ന ആളുകൾ ഉണ്ട്...1