logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. ഓട്ടുപാറയ്ക്കും കാഞ്ഞിരക്കോടിനും ഇടയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. വടക്കാഞ്ചേരി ഒന്നാംകല്ല് വാട്ടർ സർവീസ് സെന്ററിന് സമീപം സ്ക്കൂട്ടറും കാറും തമ്മിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് പറ്റിയത്. കുമ്പളങ്ങാട് സ്വാമിനിവാസിൽ 61 വയസ്സുള്ള പരമേശ്വരനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടയെല്ല് പൊട്ടിയ സ്ക്കൂട്ടർ യാത്രികന്റെ ചികിത്സ പുരോഗമിച്ചു വരികയാണ്.

1 day ago
user_Sivaprasad Pattambi
Sivaprasad Pattambi
Journalist തലപ്പിള്ളി, തൃശ്ശൂർ, കേരളം•
1 day ago

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് ഗുരുതര പരിക്കേറ്റു. ഓട്ടുപാറയ്ക്കും കാഞ്ഞിരക്കോടിനും ഇടയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. വടക്കാഞ്ചേരി ഒന്നാംകല്ല് വാട്ടർ സർവീസ് സെന്ററിന് സമീപം സ്ക്കൂട്ടറും കാറും തമ്മിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക് പറ്റിയത്. കുമ്പളങ്ങാട് സ്വാമിനിവാസിൽ 61 വയസ്സുള്ള പരമേശ്വരനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടയെല്ല് പൊട്ടിയ സ്ക്കൂട്ടർ യാത്രികന്റെ ചികിത്സ പുരോഗമിച്ചു വരികയാണ്.

More news from കേരളം and nearby areas
  • സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പാലക്കാട് :ഒറ്റപ്പാലം തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോഷക സംഘടനകളുടെയും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. ഒറ്റപ്പാലം തോട്ടക്കരയിൽ ചേർന്ന ആഘോഷ പരിപാടികളിൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഫെഡറേഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ പി ശ്രീനിവാസൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യൻ പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു. കെ വേണുഗോപാൽ, കെ സരളകുമാരി, കെ മോഹനൻ, നന്ദകിഷോർ മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു.
    1
    സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
പാലക്കാട് :ഒറ്റപ്പാലം തോട്ടക്കര മേഖല കോൺഗ്രസ് കമ്മിറ്റിയുടെയും  ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോഷക സംഘടനകളുടെയും വാർഡ് കോൺഗ്രസ് കമ്മറ്റികളുടെയും   സംയുക്താഭിമുഖ്യത്തിൽ സ്വതന്ത്ര ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു. 
ഒറ്റപ്പാലം തോട്ടക്കരയിൽ ചേർന്ന ആഘോഷ പരിപാടികളിൽ ഉസ്മാൻ  അധ്യക്ഷത വഹിച്ചു.  കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഫെഡറേഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ആർ പി ശ്രീനിവാസൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
തോട്ടക്കര മേഖലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ബാലസുബ്രഹ്മണ്യൻ പ്രതിജ്ഞാപാചകം ചൊല്ലിക്കൊടുത്തു. 
കെ വേണുഗോപാൽ, കെ സരളകുമാരി, കെ മോഹനൻ, നന്ദകിഷോർ മുല്ലക്കൽ എന്നിവർ പ്രസംഗിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
  • ആദരാഭിഹവം നടത്തി. news @തച്ചനാട്ടുകര: കുണ്ടൂർക്കുന്ന് സ്‌കൂൾ സ്‌ഥാപക മാനേജർ മാരായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട്, പത്നി ദേവകി അന്തർജനം എന്നിവരുടെ അനുസ്‌മരണം ആദരാഭിഹവവും തേനേഴി സ്മൃതി പുരസ്ക്‌കാര സമർപ്പണവും നടത്തി. അഷ്‌ടവൈദ്യൻ പുലാമന്തോൾ ഡോ ശങ്കരൻ മൂസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രഥമ തേനേഴി സ്മൃതി പുരസ്കാരം ഡോ. പുലാമന്തോൾ ശങ്കരൻ മൂസിന് സമർപ്പിച്ചു. ടി.എം. അനുജൻ മാസ്റ്റർ, വി.എം.വസുമതി ടീച്ചർ, ടി.എം.നാരായണൻ, പി.ജി.പ്രശാന്ത് കുമാർ, എ.എം.രവീന്ദ്രൻ മാസ്റ്റർ, സി.ഓമനക്കുട്ടൻ മാസ്റ്റർ, രേവതി. പി.നമ്പൂതിരി,. ടി.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു
    1
    ആദരാഭിഹവം നടത്തി.
news @തച്ചനാട്ടുകര: കുണ്ടൂർക്കുന്ന് സ്‌കൂൾ സ്‌ഥാപക മാനേജർ മാരായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട്, പത്നി ദേവകി അന്തർജനം എന്നിവരുടെ അനുസ്‌മരണം ആദരാഭിഹവവും തേനേഴി സ്മൃതി പുരസ്ക്‌കാര സമർപ്പണവും നടത്തി.
അഷ്‌ടവൈദ്യൻ പുലാമന്തോൾ ഡോ ശങ്കരൻ മൂസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രഥമ തേനേഴി സ്മൃതി പുരസ്കാരം ഡോ. പുലാമന്തോൾ ശങ്കരൻ മൂസിന് സമർപ്പിച്ചു.
ടി.എം. അനുജൻ മാസ്റ്റർ, വി.എം.വസുമതി ടീച്ചർ, ടി.എം.നാരായണൻ, പി.ജി.പ്രശാന്ത് കുമാർ, എ.എം.രവീന്ദ്രൻ മാസ്റ്റർ, സി.ഓമനക്കുട്ടൻ മാസ്റ്റർ, രേവതി. പി.നമ്പൂതിരി,. ടി.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
  • വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു പാലക്കാട് മണ്ണാർക്കാട് കാരാകുറുശ്ശി പുലാക്കൽ കടവിൽ ഇന്ന് പുലർച്ചെ 2 ന് താഴത്തെ കല്ലടി യൂസഫ് വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഒരു ബൈക്കും പൂർണ്ണമായും കത്തി നശിച്ചു അപകടകാരണം വ്യക്തമായിട്ടില്ല
    1
    വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
പാലക്കാട് മണ്ണാർക്കാട് കാരാകുറുശ്ശി പുലാക്കൽ കടവിൽ ഇന്ന് പുലർച്ചെ
2 ന് 
താഴത്തെ കല്ലടി യൂസഫ്  വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഒരു ബൈക്കും പൂർണ്ണമായും കത്തി നശിച്ചു
അപകടകാരണം വ്യക്തമായിട്ടില്ല
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    18 hrs ago
  • വിദ്യാർത്ഥികൾ സംഘം ചേർന്ന് ഒരു വിദ്യാർത്ഥിയെ മാരകമായി കല്ലുകയും മുറിവേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിദ്യാർത്ഥികൾ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്... #CrimeNews#
    1
    വിദ്യാർത്ഥികൾ  സംഘം ചേർന്ന് ഒരു വിദ്യാർത്ഥിയെ മാരകമായി കല്ലുകയും മുറിവേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വിദ്യാർത്ഥികൾ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി
മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്... #CrimeNews#
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.