logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

തച്ചമ്പാറ മുതുകുകുറുശ്ശി മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ മരിച്ചു പാലക്കാട്: ചരമം : തച്ചമ്പാറ മുതുകുകുറുശ്ശി മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനും മുതുകുറുശ്ശി കിരാതമൂർത്തി മുൻ ക്ഷേത്രം സെക്രട്ടറിയുമായിരുന്ന കൂത്തത്ത് നാരായണൻ കുട്ടി മാസ്റ്റർ അന്തരിച്ചു. മക്കൾ :സുരേഷ് ബാബു,,ബാലു പ്രസാദ്,അമൃത.

1 day ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 day ago
06710883-49a3-4a35-ae30-5bce618eaeca

തച്ചമ്പാറ മുതുകുകുറുശ്ശി മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ മരിച്ചു പാലക്കാട്: ചരമം : തച്ചമ്പാറ മുതുകുകുറുശ്ശി മുതുകുറുശ്ശി കെ വി എ എൽ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനും മുതുകുറുശ്ശി കിരാതമൂർത്തി മുൻ ക്ഷേത്രം സെക്രട്ടറിയുമായിരുന്ന കൂത്തത്ത് നാരായണൻ കുട്ടി മാസ്റ്റർ അന്തരിച്ചു. മക്കൾ :സുരേഷ് ബാബു,,ബാലു പ്രസാദ്,അമൃത.

More news from കേരളം and nearby areas
  • തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്
    1
    തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    16 hrs ago
  • Post by Dablukumar
    1
    Post by Dablukumar
    user_Dablukumar
    Dablukumar
    കണ്ണൂർ, കണ്ണൂർ, കേരളം•
    6 hrs ago
  • Post by Rajshekhar
    1
    Post by Rajshekhar
    user_Rajshekhar
    Rajshekhar
    കണ്ണൂർ, കണ്ണൂർ, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.