logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ചിറ്റൂർ ജി വി ജി എച്ച് എസ്സ് എസ്സിലെ റിട്ടയേർഡ് ടീച്ചർ ചിറ്റൂർ നെടുങ്ങോട് വീട്ടിൽ രേണുക ( ഹിന്ദി) നിര്യാതയായി. ചിറ്റൂർ: ജി വി ജി എച്ച് എസ്സ് എസ്സിലെ റിട്ടയേർഡ് ടീച്ചർ ചിറ്റൂർ നെടുങ്ങോട് വീട്ടിൽ രേണുക ( ഹിന്ദി) നിര്യാതയായി. റവന്യൂ വകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥൻരവിയാണ് ഭർത്താവ്. ചിറ്റൂർ താലൂക്ക് ഉദ്യോഗസ്ഥൻ ഷിജു, എസ് കെ എച്ച് എസ്സ് നല്ലേപ്പിള്ളി യിലെ സുജ ടീച്ചർ(കന്യാർപാടം ചിറ്റൂർ) എന്നിവർ മക്കളാണ്. ചിറ്റൂർ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ചെന്താമര,വണ്ടിത്താവളം കെ കെ എൽ പി സ്കൂൾ അധ്യാപിക ഗ്രീഷ്മ എന്നിവർ മരുമക്കൾ

on 7 March
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
on 7 March
a5711072-8adf-41ca-a3ab-bbedb18c2546

ചിറ്റൂർ ജി വി ജി എച്ച് എസ്സ് എസ്സിലെ റിട്ടയേർഡ് ടീച്ചർ ചിറ്റൂർ നെടുങ്ങോട് വീട്ടിൽ രേണുക ( ഹിന്ദി) നിര്യാതയായി. ചിറ്റൂർ: ജി വി ജി എച്ച് എസ്സ് എസ്സിലെ റിട്ടയേർഡ് ടീച്ചർ ചിറ്റൂർ നെടുങ്ങോട് വീട്ടിൽ രേണുക ( ഹിന്ദി) നിര്യാതയായി. റവന്യൂ വകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥൻരവിയാണ് ഭർത്താവ്. ചിറ്റൂർ താലൂക്ക് ഉദ്യോഗസ്ഥൻ ഷിജു, എസ് കെ എച്ച് എസ്സ് നല്ലേപ്പിള്ളി യിലെ സുജ ടീച്ചർ(കന്യാർപാടം ചിറ്റൂർ) എന്നിവർ മക്കളാണ്. ചിറ്റൂർ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ ചെന്താമര,വണ്ടിത്താവളം കെ കെ എൽ പി സ്കൂൾ അധ്യാപിക ഗ്രീഷ്മ എന്നിവർ മരുമക്കൾ

More news from കേരളം and nearby areas
  • കണിവെള്ളരി കൃഷിയിൽ നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി . അത്തിപ്പറ്റ പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത് പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്. ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള ലക്ഷ്യത്തോടെയാണ് കൃഷി ഇറക്കുന്നത് .
    1
    കണിവെള്ളരി കൃഷിയിൽ 
നൂറുമേനി വിളയിച്ച ചെത്തല്ലൂർ കൊറണേക്കാട്ടിൽ നാരായണൻകുട്ടി .
അത്തിപ്പറ്റ
പുഴയോരത്തുള്ള മുള്ളൂരി പാടശേഖരത്താണ് വെള്ളരി കൃഷി ഇറക്കിയത് 
സ്വന്തമായ കൃഷിയിടത്തിലാണ് കണി വെള്ളരി കൃഷി ഇറക്കിയിരുന്നത്
പരമ്പരാഗതമായി കർഷക കുടുംബമായ നാരായണൻകുട്ടി 
ജനുവരി ആദ്യ ആഴ്ച്ചയിലാണ് വെള്ളരി വിത്ത് കൃഷി ഇറക്കുന്നത്.
ഒരുതവണ നഷ്ടം പറ്റിയാലും അടുത്ത തവണ അതിൽ നിന്നും മിച്ചം പിടിക്കാനുള്ള 
ലക്ഷ്യത്തോടെയാണ്
കൃഷി ഇറക്കുന്നത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.