Shuru
Apke Nagar Ki App…
വനിതാ ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി മഞ്ചേരി ലീഗൽ സർവീസും വാഴക്കാട് പോലീസും വനിതാ ദിനത്തിനോടനുബന്ധിച്ച് എടവണ്ണപ്പാറ ബസ്റ്റാൻഡിൽ ബസുകളിൽ യാത്രക്കാരായ സ്ത്രീകൾക്ക് ഡിഎൽഎയുടെ പ്രവർത്തനവും നിയമസഹായങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി മഞ്ചേരി DLSA PLv ആയ റുക്കിയ അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി വഴക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രുതിയും ഷൈനിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലെ പിഎൽവി മാരായ രമാദേവി രമ്യ എന്നിവർ പങ്കെടുത്തു
Anvar Shareef

More news from കേരളം and nearby areas
- മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .1
- KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.1