logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം പാലക്കാട്:ചെർപ്പുളശ്ശേരി മാരായമംഗലം കുളപ്പട ഒറവകിഴായിലെ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. മദ്രസ പ്രസിഡന്റ് കെ. അബൂബക്കർ കരിം ദേശീയ പതാക ഉയർത്തി. മദ്രസ സദർ ഉസ്താദ് ഇസ്മായിൽ മാഹിരി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ സമദ് ഒ.കെ, ഹംസ ഒ.കെ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.

15 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
15 hrs ago

സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം പാലക്കാട്:ചെർപ്പുളശ്ശേരി മാരായമംഗലം കുളപ്പട ഒറവകിഴായിലെ സിദ്ധീഖിയ മദ്രസയിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. മദ്രസ പ്രസിഡന്റ് കെ. അബൂബക്കർ കരിം ദേശീയ പതാക ഉയർത്തി. മദ്രസ സദർ ഉസ്താദ് ഇസ്മായിൽ മാഹിരി റിപ്പബ്ലിക് ദിന സന്ദേശ പ്രഭാഷണം നടത്തി. അബ്ദുൽ സമദ് ഒ.കെ, ഹംസ ഒ.കെ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മധുരപലഹാര വിതരണവും നടത്തി.

More news from കേരളം and nearby areas
  • ആദരാഭിഹവം നടത്തി. news @തച്ചനാട്ടുകര: കുണ്ടൂർക്കുന്ന് സ്‌കൂൾ സ്‌ഥാപക മാനേജർ മാരായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട്, പത്നി ദേവകി അന്തർജനം എന്നിവരുടെ അനുസ്‌മരണം ആദരാഭിഹവവും തേനേഴി സ്മൃതി പുരസ്ക്‌കാര സമർപ്പണവും നടത്തി. അഷ്‌ടവൈദ്യൻ പുലാമന്തോൾ ഡോ ശങ്കരൻ മൂസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രഥമ തേനേഴി സ്മൃതി പുരസ്കാരം ഡോ. പുലാമന്തോൾ ശങ്കരൻ മൂസിന് സമർപ്പിച്ചു. ടി.എം. അനുജൻ മാസ്റ്റർ, വി.എം.വസുമതി ടീച്ചർ, ടി.എം.നാരായണൻ, പി.ജി.പ്രശാന്ത് കുമാർ, എ.എം.രവീന്ദ്രൻ മാസ്റ്റർ, സി.ഓമനക്കുട്ടൻ മാസ്റ്റർ, രേവതി. പി.നമ്പൂതിരി,. ടി.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു
    1
    ആദരാഭിഹവം നടത്തി.
news @തച്ചനാട്ടുകര: കുണ്ടൂർക്കുന്ന് സ്‌കൂൾ സ്‌ഥാപക മാനേജർ മാരായ തേനേഴി ശങ്കരൻ നമ്പൂതിരിപ്പാട്, പത്നി ദേവകി അന്തർജനം എന്നിവരുടെ അനുസ്‌മരണം ആദരാഭിഹവവും തേനേഴി സ്മൃതി പുരസ്ക്‌കാര സമർപ്പണവും നടത്തി.
അഷ്‌ടവൈദ്യൻ പുലാമന്തോൾ ഡോ ശങ്കരൻ മൂസ് അനുസ്‌മരണ പ്രഭാഷണം നടത്തി. പ്രഥമ തേനേഴി സ്മൃതി പുരസ്കാരം ഡോ. പുലാമന്തോൾ ശങ്കരൻ മൂസിന് സമർപ്പിച്ചു.
ടി.എം. അനുജൻ മാസ്റ്റർ, വി.എം.വസുമതി ടീച്ചർ, ടി.എം.നാരായണൻ, പി.ജി.പ്രശാന്ത് കുമാർ, എ.എം.രവീന്ദ്രൻ മാസ്റ്റർ, സി.ഓമനക്കുട്ടൻ മാസ്റ്റർ, രേവതി. പി.നമ്പൂതിരി,. ടി.എം.വാസുദേവൻ എന്നിവർ പ്രസംഗിച്ചു
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    15 hrs ago
  • വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു പാലക്കാട് മണ്ണാർക്കാട് കാരാകുറുശ്ശി പുലാക്കൽ കടവിൽ ഇന്ന് പുലർച്ചെ 2 ന് താഴത്തെ കല്ലടി യൂസഫ് വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഒരു ബൈക്കും പൂർണ്ണമായും കത്തി നശിച്ചു അപകടകാരണം വ്യക്തമായിട്ടില്ല
    1
    വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
പാലക്കാട് മണ്ണാർക്കാട് കാരാകുറുശ്ശി പുലാക്കൽ കടവിൽ ഇന്ന് പുലർച്ചെ
2 ന് 
താഴത്തെ കല്ലടി യൂസഫ്  വീട്ടിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ഒരു ബൈക്കും പൂർണ്ണമായും കത്തി നശിച്ചു
അപകടകാരണം വ്യക്തമായിട്ടില്ല
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    19 hrs ago
  • വിദ്യാർത്ഥികൾ സംഘം ചേർന്ന് ഒരു വിദ്യാർത്ഥിയെ മാരകമായി കല്ലുകയും മുറിവേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിദ്യാർത്ഥികൾ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്... #CrimeNews#
    1
    വിദ്യാർത്ഥികൾ  സംഘം ചേർന്ന് ഒരു വിദ്യാർത്ഥിയെ മാരകമായി കല്ലുകയും മുറിവേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വിദ്യാർത്ഥികൾ തന്നെ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് പോലീസ് നടപടികൾ സ്വീകരിച്ചു തുടങ്ങി
മുഖത്തും തലയിലും പുറത്തും വടികൊണ്ടും മറ്റും അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്... #CrimeNews#
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    Journalist മണ്ണാർക്കാട്, പാലക്കാട്, കേരളം•
    20 hrs ago
  • പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ് സെമിനാർ ഹാളിലാണ് DYFI പട്ടാമ്പി ബ്ലോക്ക് സമ്മേളനം നടന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം പി ഷെബീർ ഉദ്ഘാടനം നിർവഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് PR രജീഷ് അധ്യക്ഷനായി. CPIM ഏരിയ കമ്മിറ്റി അംഗം പി വിജയകുമാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി അൻസാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വി എസ് അനൂജ, DYFI ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, DYFI ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, DYFI സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, DYFI സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്, ശലീഷ ശങ്കർ, വി ടി രാഹുൽ, മുഹമ്മദ്‌ ഷാഫി എന്നിവർ പങ്കെടുത്തു.
    4
    പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ് സെമിനാർ ഹാളിലാണ് DYFI പട്ടാമ്പി ബ്ലോക്ക് സമ്മേളനം നടന്നത്. DYFI സംസ്ഥാന കമ്മിറ്റി അംഗം പി ഷെബീർ ഉദ്ഘാടനം നിർവഹിച്ചു. DYFI ബ്ലോക്ക് പ്രസിഡന്റ് PR രജീഷ് അധ്യക്ഷനായി. CPIM ഏരിയ കമ്മിറ്റി അംഗം പി വിജയകുമാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് പി അൻസാർ, DYFI ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വി എസ് അനൂജ, DYFI ബ്ലോക്ക് സെക്രട്ടറി എ എൻ നീരജ്, DYFI ജില്ലാ പ്രസിഡന്റ്‌ ആർ ജയദേവൻ, DYFI സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ്, DYFI സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്, ശലീഷ ശങ്കർ, വി ടി രാഹുൽ, മുഹമ്മദ്‌ ഷാഫി എന്നിവർ പങ്കെടുത്തു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    15 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.