Shuru
Apke Nagar Ki App…
ഇടുക്കിപഴയരിക്കണ്ടം വെള്ളച്ചാട്ട ജലസേചന പദ്ധതിയുടെ ടെൻഡർ നടപടി തുടങ്ങിചെറുതോണി നബാർ ഡിന്റെ സഹായ ത്തോടെ കഞ്ഞിക്കു ഴി പഞ്ചായത്തിലെ മൈലപ്പുഴ-പഴയരിക്ക ണ്ടം തോട്ടിൽ എട്ടോ ളം ചെക്ക് ഡാമുകൾ നിർമിച്ച് പഴയരിക്ക ണ്ടം വെള്ളച്ചാട്ട ജല സേചന-വിനോദസ ഞ്ചാര പദ്ധതി തുടങ്ങു വാൻ ടെൻഡർ നടപടികളാ രംഭിച്ചു. 28 കോടി രൂപ മുടക്കി പഴ യരിക്കണ്ടത്ത് കൃഷി ജലസേ ചന സൗകര്യവും വിനോദസ ഞ്ചാര വികസനവും നടപ്പാ ക്കുവാനുള്ള ടെൻഡർ നടപ ടികളാണ് ആരംഭിച്ചത്. വാകച്ചുവട്, വരിക്കമു ത്തൻ, പഴയരിക്കണ്ടം വാർ ഡുകളിൽ ഉൾപ്പെടുന്ന 1500 ഏക്കർ കൃഷി ഭൂമിക്ക് പദ്ധതി യുടെ പ്രയോജനം ലഭിക്കും. പദ്ധതി നടപ്പാക്കുന്ന എൽ ഡിഎഫ് സർക്കാരിനേയും മന്ത്രി റോഷിനേയും കേരള കോൺഗ്രസ് (എം) നേതാ ക്കളായ ടോമി ടി. തീവള്ളി, ജോസഫ് പെരുവിലാക്കാട്ട് എന്നിവർ അഭിനന്ദിച്ചു.
Johnson Sam