logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

നാമനിർദ്ദേശ പത്രിക തളളിക്കാൻ അപൂർണ്ണമായി പത്രിക തയ്യാറാക്കിയത് ബോധപൂർവ്വം* * കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ നിയോജക മണ്ഡ‌ലത്തിലെ യുഡിഎഫ് സ്ഥാനാത്ഥി സ ന്ദീപ് വാര്യർക്ക് നാമനിർദ്ദേ ശപത്രിക അപൂർണ്ണമായി പൂ രിപ്പിച്ച് നൽകിയ തൃക്കരിപ്പൂ രിലെ നിയമവിദഗ്ധൻ മറ്റൊ രാൾക്ക് പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രിക വരണാ ധികാരി സ്വീകരിച്ചു. സന്ദീപ് വാര്യരുടെ പത്രി ക തള്ളിപ്പോകത്തക്ക വിധ ത്തിലാണ് പത്രിക പൂരിപ്പിച്ച് നൽകിയത്. എന്നാൽ മറ്റൊരു സ്ഥാനാർത്ഥിക്ക് വളരെ കൃത്യ മായി തന്നെ പത്രിക തയ്യാറാ ക്കികൊടുക്കുകയും ചെയ്‌തു. ഇതിൽ നിന്നും സന്ദീപ് വാ ര്യരുടെ സ്ഥാനാർത്ഥിത്വം ത ള്ളിക്കുക എന്ന ഗൂഡോദ്ദേശ്യ മാണ് ഇതിന് പിന്നിലെന്ന് വ്യ ക്തമായിട്ടുണ്ട്. 200 രൂപയുടെ മുദ്ര പത്രത്തിലാണ് പത്രിക യോടൊപ്പം സ്ഥാനാർത്ഥി സ ത്യവാങ്മൂലം സമർപ്പിക്കേണ്ട ത്. എന്നാൽ സന്ദീപ് വാര്യ രുടെ സത്യവാങ് മൂലം 100 രൂ പയുടെ മുദ്രപത്രത്തിലാണ് ത യ്യാറാക്കിയത്. അതേസമയം മ റ്റൊരു സ്ഥാനാർത്ഥിക്ക് ഇദ്ദേ ഹം സത്യവാങ്‌മൂലം നൽ കാൻ 200 രൂപയുടെ തന്നെ മു ദ്രപത്രം ഉപയോഗിച്ചിട്ടുമുണ്ട്. നോമിനേഷൻ പേപ്പറിൽ ഇ തുകൂടാതെയും നിരവധി തെ റ്റുകൾ വരുത്തി. സംഭവം കോൺഗ്രസിലും യുഡിഎഫ് കേന്ദ്രത്തിലും വലിയ ചർച്ച യായിട്ടുണ്ട്. അവസാന നിമി ഷം ഒരു ഉദ്യോഗസ്ഥൻ സംഭവം ചില യുഡിഎഫ് നേതാ ക്കളുടെ ശ്രദ്ധയിൽപെടുത്തി യതുകൊണ്ടാണ് മറ്റൊരു സെ റ്റ് പത്രിക കൂടി സന്ദീപ് വാ ര്യർക്ക് നൽകാൻ കഴിഞ്ഞത്. ഒരു വിധം മനസാക്ഷിയുള്ള ആരും ചെയ്യാത്ത ചതിവാണ് സന്ദീപ് വാര്യരോടും യുഡി എഫിനോടും അപൂർണ്ണമായി പത്രിക പൂരിപ്പിച്ച് നൽകിയ നിയമവിദഗ്‌ധൻ ചെയ്തത്. കാഞ്ഞങ്ങാട്ടെ ജോസ് ഇത്ത രം ചതിവുകൾ ചെയ്യാറുണ്ട്. ജോസുമായി അടുപ്പമുള്ളയാ ളാണ് അപൂർണ്ണമായി നോമി നേഷൻ പത്രിക പൂരിപ്പിച്ച് നൽകിയത്. സന്ദീപ് വാര്യരെ കുളത്തി ലാക്കാൻ ശ്രമിച്ചത്. നോമിനേ ഷൻ പത്രിക യിൽ ക്രമക്കേട് നടത്തിയ നിയമവിദഗ്‌ധനും തൃക്കരിപ്പൂർ സീറ്റ് തരപ്പെടു ത്താൻ നേരത്തെ കരുക്കൾ നീക്കിയിരുന്നു. ➖➖➖➖➖➖➖➖➖➖➖🍀➖🍀 പക്ഷം ചേരലില്ലാത്ത കൃത്യവും വസ്തുനിഷ്ഠവുമായ വാര്‍ത്തകൾ വേഗത്തിൽ അറിയാൻ പരസ്യങ്ങളും വാർത്തകളും നൽകാൻ7356018001

5 days ago
user_Ashraf parakadavath
Ashraf parakadavath
Voice of people ഹോസ്ദുർഗ്, കാസർഗോഡ്, കേരളം•

More news from കേരളം and nearby areas
  • കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    1
    കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.
തലനാരിഴക്ക് വലിയ അപകടം ഒഴിവായത് 
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്
ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു
യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    1
    രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    user_Voiceofnewskerala
    Voiceofnewskerala
    Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.