Shuru
Apke Nagar Ki App…
കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി വർധിച്ചുവരുന്ന സാഹചര്യത്തിൽ, കരിമ്പുഴ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാ നിർദ്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലക്ഷ്മി നേതൃത്വം നൽകിയ ഈ ക്ലാസിൽ ഹെഡ്മിസ്ട്രസ് ചിത്ര ടി.പി., പി.ടി.എ. പ്രസിഡൻ്റ് സജീവ് കുമാർ എന്നിവർ അധ്യക്ഷത വഹിച്ചു.
പാലക്കാടൻ വാർത്തകൾ.