Shuru
Apke Nagar Ki App…
മലപ്പുറം അരീക്കോടിനടുത്ത് ഊർങ്ങാട്ടിരിയിലെ കോനൂർ കണ്ടിയിലുള്ള കൊക്കോ വില്ല റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചു. കെ ടി ആസിഫിന്റെ മകനാണ് ഈ അപകടത്തിൽ മരിച്ചത്.
Media plus