logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി കർമ്മ ഭാഗത്താണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം പൊങ്ങിയത്. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഹദാണ് മരിച്ചത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.

4 hrs ago
user_PATTAMBI NEWS
PATTAMBI NEWS
പട്ടാമ്പി, പാലക്കാട്, കേരളം•
4 hrs ago
674bf217-7652-45f3-aa92-6298d0cf017f

തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. തിരുവേഗപ്പുറ പൈലിപ്പുറത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എട്ടുവയസുകാരൻ്റെ മൃതദേഹം കണ്ടെത്തി. പൊന്നാനി കർമ്മ ഭാഗത്താണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം പൊങ്ങിയത്. കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൽ ഹകീമിന്റെ മകൻ സഹദാണ് മരിച്ചത്. ഓണം അവധിക്ക് സഹോദരന്മാരായ സഅദും സഹലും പൈലിപ്പുറത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. ബുധനാഴ്ച വൈകിട്ട് തൂതപ്പുഴയുടെ പൈലിപ്പുറം കാളിയാർവട്ടം കടവിൽ ഇരുവരും ഉമ്മയ്ക്കും വല്ലിമ്മയ്ക്കും ഒപ്പം കളിക്കാൻ ഇറങ്ങി. തുടർന്ന് സഅദ് ഒഴുക്കിൽപ്പെടുകയായിരുന്നു. സഅദിനെ രക്ഷിക്കാൻ ഇറങ്ങിയതാണ് സഹോദരനായ 13 വയസ്സുകാരൻ സഹൽ. സഹലും ഒഴുക്കിൽപെട്ടതോടെ കടവിൽ ഉള്ളവർ ബഹളം വച്ചു. ഓടികൂടിയ നാട്ടുകാർ ചേർന്ന് സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ ഒഴുക്കിൽ പെട്ട് കാണാതാവുകയായിരുന്നു.

More news from കേരളം and nearby areas
  • പീതവർണ്ണശോഭയിൽ ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജൻമദിനത്തോടനുബന്ധിച്ച് ചതയ ദിനാഘോഷം ശ്രീനാരായണ ധർമ്മ പരിപാലന യോഗം വണ്ടിപ്പെരിയാർ . പെരിയാർ ടൗൺ ശാഖകൾ സംയുക്തമായി സംഘടിപ്പിച്ചു. സംയുക്ത ഘോഷയാത്രയും പൊതു സമ്മേളനവും SNDP പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്PK രാജൻ ഉത്ഘാടനം ചെയ്തു. ലോകജനതയെ ഒന്നായി കാണുവാന വിശ്വാസ സാഹോദര്യം പുലർന്ന് കാണുവാനും മാർഗ്ഗ നിർദേശങ്ങൾ നൽകി സമുദായത്തിൽപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളെ മോചനത്തിന്റെ പാതയിലേക്ക് നയിച്ച യുഗാചാര്യനായ ഭഗവാൻശ്രീ നാരായണ ഗുരുദേവ വന്റെ 17 2 ആം ജൻമദിനത്തിൽ 1494 ആം നമ്പർ വണ്ടിപ്പെരിയാർ . 3938ആം നമ്പർ പെരിയാർ ടൗ ശ്രീ നാരായണ ധർമ്മ പരിപാലനയോഗം ശാഖകളുടെ നേതൃത്വത്തിലാണ് ചതയ ദിനാഘോഷം സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് പതാക ഉയർത്തിയ ശേഷം 10 : 30 ന് ഗുരുദേവ കൃതി പാരായണം ഗുരുദേവ ക്ഷേത്രത്തിൽ വച്ച് നടന്നു.തുടർന്ന് 12.30 ന് സമൂഹ സദ്യയ്ക്ക് ശേഷം .3 മണിയോടുകൂടി വണ്ടിപ്പെരിയാർ കക്കിക്കവലയിൽ നിന്നും വണ്ടിപ്പെരിയാർ ടൗണിനെ പീതവർണ്ണ ശോഭയിലാക്കിയുള്ള മഹാഘോഷയാത്ര ആരംഭിച്ചു. ഘോഷയാത്ര ഗുരുദേവ ക്ഷേത്രാംഗണത്തിൽ എത്തി ചേർന്നതോടെ ചതയ ദിനാഘോഷ പൊതു സമ്മേളനം ആരംഭിച്ചു. പെരിയാർ ടൗൺ ശാഖാ ആക്ടിംഗ് ശ്പ്രസിഡന്റ് VK രാജൻ പൊതു സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി K കലേഷ് കുമാർ സ്വാഗതമാശംസിച്ചു. ചെമ്പൻ കുളം ഗോപിവൈദ്യൻ സ്മാരക SNDPയോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് PK രാജൻ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ P S ച ന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പെരിയാർ ടൗൺ ശാഖാ പ്രസിഡന്റ്PK ഗോപിനാഥൻ. പെരിയാർ ശാഖാ വൈസ് പ്രസിഡന്റ PD മോഹനൻ . യുണിയൻ കമ്മറ്റിയംഗങളായ S രാജൻ . ജിനീഷ് ജയൻ . ക്ഷേത്രം ശാന്തി ജന രാജൻ ശാന്തികൾ . യൂത്ത് മൂവ്മെന്റ് ഭാരവാഹി സജീവ്.തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി സിന്ധുവിനോദ് നന്ദി അറിയിച്ച് സംസാരിച്ചു. 20 25 അധ്യായന വർഷത്തിൽ SSLC . പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളെ മൊമെന്റോ കൾ നൽകിആദരിച്ചു. മാധ്യമ പ്രവർത്തകരായ ജി ക്കോ വളപ്പിൽ .VR വിജയൻ എന്നിവരെയും പൊതു സമ്മേളനത്തിൽ ആദരിച്ചു.നിരവധി ശ്രീ നാരായണീയരും പൊതുജനങ്ങളും ചതയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു.
    4
    പീതവർണ്ണശോഭയിൽ ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജൻമദിനത്തോടനുബന്ധിച്ച് ചതയ ദിനാഘോഷം ശ്രീനാരായണ ധർമ്മ പരിപാലന യോഗം വണ്ടിപ്പെരിയാർ . പെരിയാർ ടൗൺ ശാഖകൾ സംയുക്തമായി സംഘടിപ്പിച്ചു. സംയുക്ത ഘോഷയാത്രയും പൊതു സമ്മേളനവും SNDP പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്PK രാജൻ ഉത്ഘാടനം ചെയ്തു.
ലോകജനതയെ ഒന്നായി കാണുവാന വിശ്വാസ സാഹോദര്യം പുലർന്ന് കാണുവാനും മാർഗ്ഗ നിർദേശങ്ങൾ നൽകി  സമുദായത്തിൽപ്പെട്ട ലക്ഷോപലക്ഷം ജനങ്ങളെ മോചനത്തിന്റെ പാതയിലേക്ക് നയിച്ച യുഗാചാര്യനായ ഭഗവാൻശ്രീ നാരായണ ഗുരുദേവ വന്റെ 17 2 ആം ജൻമദിനത്തിൽ 1494 ആം നമ്പർ വണ്ടിപ്പെരിയാർ . 3938ആം നമ്പർ പെരിയാർ ടൗ ശ്രീ നാരായണ ധർമ്മ പരിപാലനയോഗം ശാഖകളുടെ നേതൃത്വത്തിലാണ് ചതയ ദിനാഘോഷം സംഘടിപ്പിച്ചത്. രാവിലെ 9 മണിക്ക് പതാക ഉയർത്തിയ ശേഷം 10 : 30 ന് ഗുരുദേവ കൃതി പാരായണം ഗുരുദേവ ക്ഷേത്രത്തിൽ വച്ച് നടന്നു.തുടർന്ന് 12.30 ന് സമൂഹ സദ്യയ്ക്ക് ശേഷം .3 മണിയോടുകൂടി വണ്ടിപ്പെരിയാർ കക്കിക്കവലയിൽ നിന്നും വണ്ടിപ്പെരിയാർ ടൗണിനെ പീതവർണ്ണ ശോഭയിലാക്കിയുള്ള മഹാഘോഷയാത്ര ആരംഭിച്ചു.
ഘോഷയാത്ര ഗുരുദേവ ക്ഷേത്രാംഗണത്തിൽ എത്തി ചേർന്നതോടെ ചതയ ദിനാഘോഷ പൊതു സമ്മേളനം ആരംഭിച്ചു. പെരിയാർ ടൗൺ ശാഖാ ആക്ടിംഗ് ശ്പ്രസിഡന്റ് VK രാജൻ പൊതു സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി  K കലേഷ് കുമാർ സ്വാഗതമാശംസിച്ചു. ചെമ്പൻ കുളം ഗോപിവൈദ്യൻ സ്മാരക SNDPയോഗം പീരുമേട് യൂണിയൻ ആക്ടിംഗ് പ്രസിഡന്റ് PK രാജൻ പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു.
യൂണിയൻ കൗൺസിലർ P S ച ന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പെരിയാർ ടൗൺ ശാഖാ പ്രസിഡന്റ്PK ഗോപിനാഥൻ. പെരിയാർ ശാഖാ വൈസ് പ്രസിഡന്റ PD മോഹനൻ . യുണിയൻ കമ്മറ്റിയംഗങളായ S രാജൻ . ജിനീഷ് ജയൻ . ക്ഷേത്രം ശാന്തി ജന രാജൻ ശാന്തികൾ . യൂത്ത് മൂവ്മെന്റ് ഭാരവാഹി സജീവ്.തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി സിന്ധുവിനോദ് നന്ദി അറിയിച്ച് സംസാരിച്ചു. 20 25 അധ്യായന വർഷത്തിൽ SSLC . പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികളെ മൊമെന്റോ കൾ നൽകിആദരിച്ചു. മാധ്യമ പ്രവർത്തകരായ ജി ക്കോ വളപ്പിൽ .VR വിജയൻ എന്നിവരെയും പൊതു സമ്മേളനത്തിൽ ആദരിച്ചു.നിരവധി ശ്രീ നാരായണീയരും പൊതുജനങ്ങളും ചതയ ദിനാഘോഷ പരിപാടികളിൽ പങ്കെടുത്തു.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    2 hrs ago
  • ചതയ ദിനത്തോടനുബന്ധിച്ച് SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന ഘോഷയാത്ര ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജന്മദിനമായ ചതയ ദിനത്തോടനുബന്ധിച്ച് ഇടുക്കി കട്ടപ്പനയിൽ SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽചതയ ദിന ഘോഷയാത്ര സംഘടിപ്പിച്ചു
    1
    ചതയ ദിനത്തോടനുബന്ധിച്ച് SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ നടന്ന ഘോഷയാത്ര
ശ്രീ നാരായണ ഗുരുദേവന്റെ 172 ആം ജന്മദിനമായ ചതയ ദിനത്തോടനുബന്ധിച്ച് ഇടുക്കി കട്ടപ്പനയിൽ SNDP യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽചതയ ദിന ഘോഷയാത്ര സംഘടിപ്പിച്ചു
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    8 hrs ago
  • ഇടുക്കിയിൽ സാമൂഹ്യവിരുദ്ധർ ഏലതോട്ടം വെട്ടി നശിപ്പിച്ചതായി പരാതി മൂന്നേക്കർ ഭൂമിയിലെ ഏല ചെടികൾ ആണ് നശിപ്പിച്ചത് ഉത്രാട ദിനത്തിൽ ഓട്ടോയിൽ എത്തിയ സംഘം ഏലചെടികൾ വെട്ടി നശിപ്പിച്ചതായാണ് പരാതി മുന്നാർ കല്ലാർവട്ടിയാറിൽ വെട്ടിചിറ സജിയുടെ ഉടമസ്ഥതയിൽ ഉള്ള കൃഷിയിടമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ ചെടികൾ ഉൾപ്പടെയുള്ള കൃഷി ഭൂമിയായിരുന്നു ഇത് . കൃഷിയിടത്തിന്റെ പല ഭാഗത്തെയും ചെടികൾ പൂർണ്ണമായും നശിപ്പിച്ചു. Hold ബൈറ്റ് സജി തോട്ടം മേൽനോട്ടക്കാരൻ കൃഷിയിടത്തിൽ നിന്നും പോയ സമയത്തായിരുന്നു അക്രമികൾ കൃഷിയിടത്തിൽ അതിക്രമിച്ച് കയറിയത് ബൈറ്റ് പൊന്നൻ, സൂപ്പർവൈസർ സ്ഥലം ഉടമ വെള്ളതൂവൽ പോലീസിൽ പരാതി നൽകി. സമീപ മേഖലകളിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് ആക്രമികൾക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപെട്ടു...
    4
    ഇടുക്കിയിൽ സാമൂഹ്യവിരുദ്ധർ ഏലതോട്ടം വെട്ടി നശിപ്പിച്ചതായി പരാതി 

 മൂന്നേക്കർ ഭൂമിയിലെ ഏല ചെടികൾ ആണ്  നശിപ്പിച്ചത് 

ഉത്രാട ദിനത്തിൽ ഓട്ടോയിൽ എത്തിയ സംഘം ഏലചെടികൾ വെട്ടി നശിപ്പിച്ചതായാണ് പരാതി 
മുന്നാർ കല്ലാർവട്ടിയാറിൽ വെട്ടിചിറ സജിയുടെ ഉടമസ്ഥതയിൽ ഉള്ള കൃഷിയിടമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ ചെടികൾ ഉൾപ്പടെയുള്ള കൃഷി ഭൂമിയായിരുന്നു ഇത് . കൃഷിയിടത്തിന്റെ പല ഭാഗത്തെയും ചെടികൾ പൂർണ്ണമായും നശിപ്പിച്ചു.
Hold ബൈറ്റ് സജി 
തോട്ടം മേൽനോട്ടക്കാരൻ കൃഷിയിടത്തിൽ നിന്നും പോയ സമയത്തായിരുന്നു അക്രമികൾ കൃഷിയിടത്തിൽ അതിക്രമിച്ച് കയറിയത് 
ബൈറ്റ് പൊന്നൻ, സൂപ്പർവൈസർ 
സ്ഥലം ഉടമ വെള്ളതൂവൽ പോലീസിൽ പരാതി നൽകി. സമീപ മേഖലകളിൽ നിന്ന് സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് ആക്രമികൾക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്ന് ഉടമയും നാട്ടുകാരും ആവശ്യപെട്ടു...
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    11 hrs ago
  • അയ്യപ്പഭക്തരുടെ വാഹനവും സ്വകാര്യവാഹനവും കൂട്ടിയിടിച്ച് അപകടം പീരുമേട്55 മൈലിലാണ് അപകടം ഉണ്ടായത് ആറ് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു... പീരുമേട് 55 മൈലിന് സമീപമാണ് അപകടം ഉണ്ടായത് ശബരിമലയിൽ നിന്നും കർണാടകത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനവും വണ്ടിപ്പെരിയാറിൽ നിന്നും ലാഡ്രത്തി ലേക്ക് പോവുകയായിരുന്ന മറ്റൊരു വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത് വളവിൽ ഇരു വാഹനങ്ങളും നിയന്ത്രണം വിട്ട് നേർക്കുനേർ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിൽ ലഡ്രം സ്വദേശികളായ ആന്റണി രാജു (47)റോബിൻ പതിമൂന്ന്, മഞ്ജുള ദേവി (37 ) കർണാടക സ്വദേശികളായ അയ്യപ്പഭക്തരായ രോഹിത് (18) ദീപക് (20) ചെത്രൻ ഗൗഡ( 38) എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റ അയ്യപ്പഭക്തരെയും അതോടൊപ്പം തന്നെ ലാഡ്രം സ്വദേശികളെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം അവിടെ നിന്നും വിദഗ്ധ ചികിത്സ മാറ്റുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു പീരുമേട് പോലീസ് സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്...
    2
    അയ്യപ്പഭക്തരുടെ വാഹനവും സ്വകാര്യവാഹനവും കൂട്ടിയിടിച്ച് അപകടം പീരുമേട്55 മൈലിലാണ് അപകടം ഉണ്ടായത് ആറ് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു...
പീരുമേട് 55 മൈലിന് സമീപമാണ്  അപകടം ഉണ്ടായത് ശബരിമലയിൽ നിന്നും കർണാടകത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനവും വണ്ടിപ്പെരിയാറിൽ നിന്നും ലാഡ്രത്തി ലേക്ക്  പോവുകയായിരുന്ന മറ്റൊരു വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത് വളവിൽ ഇരു വാഹനങ്ങളും നിയന്ത്രണം വിട്ട് നേർക്കുനേർ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടത്തിൽ ലഡ്രം സ്വദേശികളായ ആന്റണി രാജു (47)റോബിൻ പതിമൂന്ന്, മഞ്ജുള ദേവി (37 )
കർണാടക സ്വദേശികളായ അയ്യപ്പഭക്തരായ 
രോഹിത് (18) ദീപക് (20) 
ചെത്രൻ ഗൗഡ( 38)
എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റ അയ്യപ്പഭക്തരെയും അതോടൊപ്പം തന്നെ ലാഡ്രം സ്വദേശികളെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയശേഷം അവിടെ നിന്നും വിദഗ്ധ ചികിത്സ മാറ്റുകയും ചെയ്തിട്ടുണ്ട്.
അപകടത്തെ തുടർന്ന് അരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു പീരുമേട് പോലീസ് സ്ഥലത്തെത്തിയാണ് നടപടികൾ സ്വീകരിച്ചത്...
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    14 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.