ജൂൺ നാലിന് ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കഴിഞ്ഞാൽ കോൺഗ്രസ് പാർട്ടിയിൽ ദേശീയതലത്തിൽ പിളർപ്പ് ഉണ്ടാകും എന്ന് പ്രസ്താവനയുമായി മുൻ കോൺഗ്രസ് നേതാവ് രംഗത്ത് വന്നത് രാജ്യ തലസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുന്നു................ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് റായ്ബറേലിയിൽ പത്രിക സമർപ്പിച്ച ശേഷമാണ് പാർട്ടിയിൽ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.............. കേരളത്തിലെ വയനാട് മണ്ഡലത്തിൽ നോമിനേഷൻ കൊടുത്ത രാഹുൽഗാന്ധിക്ക് വയനാട്ടിൽ വിജയം ഉറപ്പ് ഉള്ള സ്ഥിതിക്ക് രണ്ടാമത് ഒരു മണ്ഡലത്തിൽ മത്സരത്തിന് തയ്യാറായത് പ്രിയങ്ക ഗാന്ധിയെയും അവരെ അനുകൂലിക്കുന്നവരെയും വലിയ തോതിൽ വിഷമിപ്പിച്ചിട്ടുണ്ട്.............. മാത്രവുമല്ല റായിബറേലി മണ്ഡലത്തിൽ മത്സരിക്കുന്നതിന് പ്രിയങ്ക ഗാന്ധി വലിയതോതിൽ ആഗ്രഹിച്ചിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്...............A former Congress leader's statement that there will be a split in the Congress party at the national level after the results of the Lok Sabha elections on June 4 has become a big debate in the national capital...........Priyanka Gandhi and her supporters have greatly worried that Priyanka Gandhi and her supporters are ready to contest in a second constituency when Rahul Gandhi, who has given nomination in Wayanad constituency in Kerala, is sure of victory in Wayanad..............

- Wayanad | Malayalam Latest News | Pookode Veterinary College | JS Siddharth | വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ.എസ് സിദ്ധാർത്ഥന്റെ മരണത്തിൽ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സർക്കാർ സ്ഥാനക്കയറ്റം നൽകി.1
- ⚽️നോവ അരപ്പറ്റയുടെ ഇതിഹാസ താരം ഷമീർ വയനാട് പി എൽ സി യുടെ കോച്ചിംഗ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു1
- സുറുമി വയനാട് സ്റ്റേജ് ഷോ Surumi Wayanad #shorts #malayalam #mappilapattu #nadanpattu Stage Show 151
- വയനാട് സുൽത്താൻബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം1
- കർലാട് തടാകം വയനാട് 🏖️1
- Teensania Adventure Park(വയനാട് )❤️❤️1
- ഒരു അടിപൊളി വയനാട് റിസോർട്ട് wayanad fort resort 🥰🥰Traveling with family #family | cousins world.1
- #shortvideo #വയനാട് ചുരം കയറാൻ പേടിയുണ്ടോ 🤣🤣1