Shuru
Apke Nagar Ki App…
ആലുവയിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്. ആലുവയിൽ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്ക്. എടത്തല എസ്.ഒ.എസിന് മുന്നിൽ വച്ചായിരുന്നു അപകടം. മൂന്നോളം പേരുടെ നില ഗുരുതരമാണ് ആലുവ - കോലഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സെൻറ് തോമസ് ബസാണ് അപകടത്തിൽപെട്ടത്
സന്തോഷ് ആലുവ