Shuru
Apke Nagar Ki App…
ശ്രീമദ് ശങ്കര വിജേന്ദ്രപുരി സ്വാമികൾ വ്യാഴാഴ്ച ചിങ്ങവനത്ത് കോട്ടയം: ഹിന്ദു രാഷ്ട്രസഭയുടെ ദേശീയ പ്രസിഡൻ്റും പി.എം. മിഷൻ ഇന്ത്യ വൈസ് പ്രസിഡൻ്റും ഹൊസൂർ ശങ്കരമഠം മഠാധിപതിയുമായ ശ്രീമദ് ശങ്കര വിജേന്ദ്രപുരി സ്വാമികൾ വ്യാഴാഴ്ച ദക്ഷിണ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ രാവിലെ സന്ദർശനം നടത്തും ക്ഷേത്രം മേൽശാന്തി പൂർണ്ണകുംഭം നൽകി സ്വീകരിക്കും. ക്ഷേത്രം തന്ത്രി രഞ്ജിത് രാജൻ, ക്ഷേത്രം മാനേജർ സനു കെ.എസ്, ട്രഷറർ സുഭാഷ് സുകുമാരൻ തുടങ്ങിയവരും ചടങ്ങുകളിൽ സംബന്ധിക്കും. ക്ഷേത്രത്തിൽ അന്നേ ദിവസം മകര പിറവിയുടെ ഭാഗമായി ഭഗവാന് അഷ്ടദ്രവ്യ ഗണപതിഹോമം നടത്തപ്പെടുമെന്നും വഴിപാട് ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Adhithyaspot News