logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

പുഞ്ചപ്പാടം എറക്കാട്ടിൽ വീട്ടിൽ സത്യഭാമ അമ്മാൾ (85) നിര്യാതയായി. പാലക്കാട് പുഞ്ചപ്പാടം എറക്കാട്ടിൽ വീട്ടിൽ സത്യഭാമ അമ്മാൾ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി ഗുപ്തൻ. മക്കൾ: സ്വാമിനാഥൻ (റിട്ട. ഹെഡ്മാസ്റ്റർ, ജിയുപി സ്‌കൂൾ, കടമ്പഴിപ്പുറം), രാധാലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്സ്, എഎൽപി സ്കൂൾ, പൂക്കോട്ടു കാവ്), ശ്രീകുമാർ (റിട്ട. ഹെഡ്മാസ്റ്റർ, ശബരി വിഎൽഎൻഎംയുപി സ്‌കൂൾ, വിളയഞ്ചാത്തനൂർ), മുരളി (റിട്ട. ഹെഡ്മാസ്റ്റർ, എഎൽപി സ്‌കൂൾ, മുന്നൂർക്കോട്). മരുമക്കൾ: രമ (റിട്ട. അധ്യാപിക, ജിയുപി സ്‌കൂൾ, കടമ്പഴിപ്പുറം), മുരളി, (റിട്ട. എയർഫോഴ്സ്), സി പത്മിനി (ടിഎസ്ഒ, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസ്), കെ എ ഷീജ (മുൻ അധ്യാപിക, ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് ഹയർ സെക്കൻ്ററി സ്കൂൾ). സംസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

on 21 April
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
on 21 April
baba1407-2512-4f5f-ac13-69d3dc5405cd

പുഞ്ചപ്പാടം എറക്കാട്ടിൽ വീട്ടിൽ സത്യഭാമ അമ്മാൾ (85) നിര്യാതയായി. പാലക്കാട് പുഞ്ചപ്പാടം എറക്കാട്ടിൽ വീട്ടിൽ സത്യഭാമ അമ്മാൾ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി ഗുപ്തൻ. മക്കൾ: സ്വാമിനാഥൻ (റിട്ട. ഹെഡ്മാസ്റ്റർ, ജിയുപി സ്‌കൂൾ, കടമ്പഴിപ്പുറം), രാധാലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്സ്, എഎൽപി സ്കൂൾ, പൂക്കോട്ടു കാവ്), ശ്രീകുമാർ (റിട്ട. ഹെഡ്മാസ്റ്റർ, ശബരി വിഎൽഎൻഎംയുപി സ്‌കൂൾ, വിളയഞ്ചാത്തനൂർ), മുരളി (റിട്ട. ഹെഡ്മാസ്റ്റർ, എഎൽപി സ്‌കൂൾ, മുന്നൂർക്കോട്). മരുമക്കൾ: രമ (റിട്ട. അധ്യാപിക, ജിയുപി സ്‌കൂൾ, കടമ്പഴിപ്പുറം), മുരളി, (റിട്ട. എയർഫോഴ്സ്), സി പത്മിനി (ടിഎസ്ഒ, മണ്ണാർക്കാട് താലൂക്ക് സപ്ലൈ ഓഫീസ്), കെ എ ഷീജ (മുൻ അധ്യാപിക, ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക്ക് ഹയർ സെക്കൻ്ററി സ്കൂൾ). സംസ്ക്കാരം ഇന്ന് (ബുധൻ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

More news from Malappuram and nearby areas
  • മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്. ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    1
    മലപ്പുറം ജില്ലയിലെ തിരുവാലി കൊന്നാഞ്ചേരി, പള്ളിത്തൊടിക പ്രദേശത്ത് ഫിറോസ് ബാബുവിന്റെ വീട്ടുപറമ്പിലെ തെങ്ങിന് ശക്തമായ ഇടിമിന്നലേറ്റ് തീപിടിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമാണ് കനത്ത മഴയ്ക്കിടെ ഈ ശക്തമായ ഇടിമിന്നൽ ഉണ്ടായത്.

ശക്തമായ ഇടിമിന്നൽ കാരണം തെങ്ങ് കത്തുകയും, വീടിന്റെ വയറിംഗും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിക്കുകയും ചെയ്തു. വൈകുന്നേരം മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു.
    user_Malappuram
    Malappuram
    Ernad, Malappuram•
    19 hrs ago
  • തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    3
    തിരൂരങ്ങാടിയിൽ ലോറി നിറയെ സ്ഫോടക വസ്തുക്കൾ എത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസിയായ (NIA) എൻഐഎ മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിൽ പരിശോധന നടത്തി. തിരൂരങ്ങാടിയിലെ ഗോഡൗണിലും ലോറി ഉടമയുടെ വണ്ടൂർ പുതിയത്തുകുന്നിലെ ഭാര്യവീട്ടിലുമാണ് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

സ്ഫോടക വസ്തുക്കൾ എത്തിച്ചതിന്റെയും സൂക്ഷിച്ചതിന്റെയും സാഹചര്യങ്ങൾ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് ഈ പരിശോധനകൾ നടത്തിയതെന്നാണ് വിവരം. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
    user_Malappuram
    Malappuram
    Ernad, Malappuram•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.