logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

മാലിന്യത്തിന്റെ കൂമ്പാരമായി വിതുരയിലെ കൈത്തോടുകളും നീർത്തടങ്ങളും. വിതുര: ഹരിത മിഷനും ശുചിത്വ മിഷനും തഴച്ചുവളരുമ്പോഴും വിതുര ഗ്രാമ പഞ്ചായത്തിലെ ചെറുതോടുകളും നീർത്തടങ്ങളും മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി മാറുന്നു. വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് ഉപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ ഇട്ടു നിറയ്ക്കാനുള്ള കേന്ദ്രങ്ങളായി ജല സ്രോതസുകൾ മാറിയിട്ടും അധികാരികൾക്ക് അനങ്ങാപ്പാറ നയമാണ്. വിതുര തള്ളച്ചിറ ഏലാ മുതൽ കോട്ടിയത്തറ ഏലാവരെയുള്ള തോട് ജല ദൗർലഭ്യത്തിനൊപ്പം ചവറു കൂന കൂടിയാവുന്ന ദുസ്ഥിതിയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായ് ശ്രമിച്ചാൽ തുച്ഛമായ സമയത്തിനുള്ളിൽ ഇതിന് അറുതി വരുത്താൻ സാധിക്കും. അലക്ഷ്യമായി റോഡിൽ പാറി നടക്കുന്ന പേപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒടുവിൽ ചെന്നെത്തുന്നത്. കുളിക്കാനും നനയ്ക്കാനുമൊക്കെ വേനൽക്കാലത്ത് ആശ്വാസമാവുന്ന കൈത്തോടുകളിലാണ്. ശുചി മുറി മാലിന്യങ്ങൾ പോലും തോടുകളിൽ എത്തുന്നു എന്നൊരു കരക്കമ്പിയും ഉണ്ട്.

8 hrs ago
user_വിതുര ഗോപൻ
വിതുര ഗോപൻ
Samaj Sevak നെടുമങ്ങാട്, തിരുവനന്തപുരം, കേരളം•
8 hrs ago
c03ef1f3-f255-4bd0-82b3-a44d7e946bce

മാലിന്യത്തിന്റെ കൂമ്പാരമായി വിതുരയിലെ കൈത്തോടുകളും നീർത്തടങ്ങളും. വിതുര: ഹരിത മിഷനും ശുചിത്വ മിഷനും തഴച്ചുവളരുമ്പോഴും വിതുര ഗ്രാമ പഞ്ചായത്തിലെ ചെറുതോടുകളും നീർത്തടങ്ങളും മാലിന്യം വലിച്ചെറിയാനുള്ള ഇടങ്ങളായി മാറുന്നു. വീടുകളിലേയും സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് ഉപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ ഇട്ടു നിറയ്ക്കാനുള്ള കേന്ദ്രങ്ങളായി ജല സ്രോതസുകൾ മാറിയിട്ടും അധികാരികൾക്ക് അനങ്ങാപ്പാറ നയമാണ്. വിതുര തള്ളച്ചിറ ഏലാ മുതൽ കോട്ടിയത്തറ ഏലാവരെയുള്ള തോട് ജല ദൗർലഭ്യത്തിനൊപ്പം ചവറു കൂന കൂടിയാവുന്ന ദുസ്ഥിതിയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായ് ശ്രമിച്ചാൽ തുച്ഛമായ സമയത്തിനുള്ളിൽ ഇതിന് അറുതി വരുത്താൻ സാധിക്കും. അലക്ഷ്യമായി റോഡിൽ പാറി നടക്കുന്ന പേപ്പറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒടുവിൽ ചെന്നെത്തുന്നത്. കുളിക്കാനും നനയ്ക്കാനുമൊക്കെ വേനൽക്കാലത്ത് ആശ്വാസമാവുന്ന കൈത്തോടുകളിലാണ്. ശുചി മുറി മാലിന്യങ്ങൾ പോലും തോടുകളിൽ എത്തുന്നു എന്നൊരു കരക്കമ്പിയും ഉണ്ട്.

More news from Kerala and nearby areas
  • MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    1
    MAA JOGANIA EPISODE -18.....A Novel of Arawali ki lokdevi MAA JOGANIA.
    user_Shyam pokra
    Shyam pokra
    Thiruvananthapuram, Kerala•
    14 hrs ago
  • കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത് പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    1
    കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം 
അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു 
ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത്
പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക്
സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    8 hrs ago
  • Post by Dablukumar
    1
    Post by Dablukumar
    user_Dablukumar
    Dablukumar
    കണ്ണൂർ, കണ്ണൂർ, കേരളം•
    22 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.