Shuru
Apke Nagar Ki App…
പൊലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട്: പൊലിസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിൽ സഹോദരങ്ങൾ അറസ്റ്റിൽ. മണ്ണാർക്കാട് കൈതച്ചിറ മഡോണ വീട്ടിൽ പ്രിൻസ് (29), സഹോദരൻ ജിന്റോ (27) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് എറണാകുളം നോർത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജിൻ്റോയും പ്രിൻസും പാലത്തിന് താഴെ ഇരിക്കുമ്പോൾ ജീപ്പിൽ ഇതുവഴി കട ന്നുപോയ എസ്.ഐ. എഡ്വേർ ഡ് ഗ്ലാഡ്വിൻ വിവരം തിരക്കി. അത് പ്രശ്നമുള്ള സ്ഥലമാണെ ന്നു പറഞ്ഞു പോലീസ് പോയി. മറ്റൊരു ആവശ്യത്തിനായി പോലീസ് സംഘം വീണ്ടും അതുവഴി വന്നപ്പോഴും ഇരുവരും അവിടെത്തന്നെയുണ്ടായി രുന്നു. വിവരങ്ങൾ തിരക്കാൻശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് നേരേ ഇരുവരും തട്ടിക്കയറിയ തായി പൊലിസ് പറഞ്ഞു. തിരിച്ചറിയൽ കാർഡ് ചോദിച്ചെങ്കിലും നൽകിയില്ല.
പാലക്കാടൻ വാർത്തകൾ.