Shuru
Apke Nagar Ki App…
ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് മെയ് 6ന് രാത്രി റാസയ്ക്ക് മുൻപ് മാവേലിക്കര ഭദ്രസനാധിപൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെയും,പത്തനംതിട്ട ഭദ്രാസനാധിപൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെയും കാർമ്മികത്വത്തിൽ നൽകിയ അപ്പോസ്തോലിക ആശിർവ്വാദം.
RK
Ramashish kumar

More news from Pathanamthitta and nearby areas
- പത്തനംതിട്ട പേഴുംപാറയിൽ യുവാവിന്റെ വീടിന് തീവെച്ച സംഭവത്തിൽ വഴിത്തിരിവ്. രാജ്കുമാറിന്റെ വീടും ബൈക്കുമാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ രാജ്കുമാറിന്റെ പെൺസുഹൃത്താണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തെ തുടർന്ന് സുനിത, സുഹൃത്ത് സതീഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്.1
- ★ പത്തനംതിട്ട - ഗവി - കുമളി ബസുകളുടെ സമയവിവരങ്ങള്‍ ★1
- സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരും ; ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ട് പ്രഖ്യാപിച്ചു1
- പത്തനംതിട്ട പേഴുംപാറയിൽ വീടിന് തീയിട്ട കേസിലെ പ്രതികൾ അറസ്റ്റിലായി. തീയിടാൻ കാരണം വ്യക്തി വിരോധം.1
- 🌏കനാലിലൂടെ പമ്പക്ക് കുറുകെ നടക്കാം1
- DHS Staffnurse grade 2 പത്തനംതിട്ട ലിസ്റ്റ് വന്നു💯|1
- വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നിരണം പഞ്ചായത്തില്‍ താറാവുകളെ കൊന്നൊടുക്കും1
- ശക്തമായ മഴ; പത്തനംതിട്ട മലയോരമേഖലയിൽ അതീവ ജാഗ്രത1