Shuru
Apke Nagar Ki App…
പാലക്കാട് ജില്ലയുടെ വായനപക്ഷാചരണം തച്ചമ്പാറയിൽ വെച്ച് വൈശാഖൻ ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തുകയും കെ. എൻ സുകുമാരൻ പിഎൻ പണിക്കർ അനുസ്മരണം അവതരിപ്പിക്കുകയും ചെയ്തു. പി എൻ മോഹനൻ, എൻ ജയകൃഷ്ണൻ, ലക്ഷമണൻ, എം എൻ രാമകൃഷ്ണപിള്ള, എസ് ആർ ഹബീബുള്ള, എ പി ഇബ്രാഹിം, എസ്സ് എസ് കാളിസ്വാമി, എം കൃഷ്ണദാസ്, കെ. കോമളകുമാരി, കെ. ഹരിദാസൻ, എ ആർ രവിശങ്കർ, മത്തായി മാച്ചാംതോട്, കെ.എൻ കുട്ടി കടമ്പഴിപ്പുറം എന്നിവരും സംസാരിച്ചു. വനിതാവേദിയുടെ ഭാഗമായി തിരുവാതിരക്കളിയും പാട്ടോളത്തിൻ്റെ ഭാഗമായി സ്വാഗതഗാനവും അരങ്ങേറി. കൂടാതെ, വായനാസ്വാദന വീഡിയോ അയച്ചു നൽകിയ വായനക്കാർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Rahul Ramachandran