Shuru
Apke Nagar Ki App…
അപകടാവസ്ഥയിൽ ട്രാന്സ്ഫോമർ വിതുര : തുറന്ന്മലർന്ന് കിടക്കുന്ന വാതിൽ,ഇഴജന്തുക്കൾ ആവാസകേന്ദ്രമാക്കിയ ഉൾവശം.ഗ്രാമപ്രദേശങ്ങളിലെ ഇലക്ട്രിക് ട്രാന്സ്ഫോമറുകൾ ഭൂരിഭാഗവും ഇത്തരത്തിലാണ്. സ്കുൾ വിദ്യാർത്ഥികൾ കടന്നുപോകുന്ന വഴിയ്ക്കരികിലെങ്കിലും പോരായ്മകൾ പരിഹരിച്ച് അപകടാവസ്ഥകൾ ഒഴിവാക്കാൻ അടിയന്തിര നടപടികളുണ്ടാവേണ്ടതുണ്ട്...
വിതുര ഗോപൻ