Shuru
Apke Nagar Ki App…
തൃശൂർ മരത്താക്കരയിൽ ജിമ്മിന് പുറത്ത് യുവാവിനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഡീനസ് ഡേവിസിനെ ആക്രമിച്ച സിറിലിന് ഡീനസിന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ചുറ്റികയും പെട്രോളുമായി കാത്തിരുന്ന ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
പ്രദേശികം ഓൺലൈൻ ന്യൂസ്

More news from കേരളം and nearby areas
- ഒറ്റപ്പാലത്തെ വാടകവീട്ടിൽ തമിഴ്‌നാട് സ്വദേശി കൃഷ്ണവേണിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. മണികണ്ഠൻ സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്; അന്വേഷണം ഊർജിതമാക്കി.4
- തിരുവനന്തപുരത്തു നിന്നുള്ള പുതിയ കവിത 'ഭാദവ റാണി' ഇപ്പോൾ വായിക്കാം. മനോഹരമായ ഈ വരികൾ വായനക്കാർക്ക് വേറിട്ട അനുഭവം നൽകും.1