മെസഞ്ചർ ഗ്രൂപ്പ് വെൽഫയർ സൊസൈറ്റി ഇഫ്താർ സംഗംമം സംഘടിപ്പിച്ചു. ചാരുംമൂട്: മെസഞ്ചർ ഗ്രൂപ്പ് വെൽഫയർ സൊസൈറ്റി ഇഫ്താർ സംഗംമം സംഘടിപ്പിച്ചു. ചാരുംമൂട്ടിൽ നടന്ന ഇഫ്താർ സംഗംമം ചുനക്കര വടക്ക് നൂറുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം യാസിൻ ബാഖവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീർ കമർ അധ്യക്ഷനായി. സെക്രട്ടറി റഷീദ് ബഷീർ സ്വാഗതം പറഞ്ഞു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം നാസിം മൗലവി, റവ.ഫാദർ ഡോ. ജിജു, ജില്ലാ പഞ്ചായത്തംഗം ബി. രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം അശ്വതി, താമരക്കുളം പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ,ചുനക്കര ശ്രീ മഹാദേവ ക്ഷേത്ര സെക്രട്ടറി മണികുട്ടൻ, കാപ്റ്റൻ മനോജ് കുമാർ, പ്രോഗ്രാം കമ്മറ്റി കൺവീനർ എസ്. മുജീബ് റഹ്മാൻ, ഭാരവാഹികളായ സലീന കരിം, അനീസ് മാലിക്ക്, അനിൽ റ്റി മുഹമ്മദാലി, നിഷാദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. ഖുർആൻ മന: പാം മാക്കിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ഇഫ്താർ വിരുന്നും നടത്തി. അംഗങ്ങളായ സുലൈമാൻ, ബാബു, ഷെമീം കമർ, മുഹമ്മദ്, റജീവ്, നസീർ കണ്ണനാകുഴി, സൈനുദീൻ. നിസാം,നവാസ്, ഷറഫ് നേതൃത്യം നൽകി

- മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .1
- KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.1