നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റി സമൂഹത്തിന് മാതൃക: ലൈജി ബിജു പറവൂർ: ഓട്ടിസം ബാധിച്ചവരേയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പ് രോഗികളേയും കണ്ടെത്തി അവർക്കുവേണ്ട മരുന്നുകളും, സഹായങ്ങളും ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റി സമൂഹത്തിന് മാതൃകയാണെന്ന് പറവൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലൈജി ബിജു അഭിപ്രായപ്പെട്ടു. പറവൂർ വാണിജ്യനിലയം ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലൈജി ബിജു. സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് പോൾ എം ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ് ബീന, സംസ്ഥാന ട്രഷറർ എൽസി ഷാജു, തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സുലോചന രാമൻ, പാലക്കാട് ജില്ല കോഡിനേറ്റർ ലൈല, എറണാകുളം ജില്ലാ സെക്രട്ടറി ഷാഹിന നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. അന്തരിച്ച എറണാകുളം ജില്ലാ പ്രസിഡന്റ് എ എം സെയ്ദിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഓണക്കിറ്റുകൾ വിതരണം ചെയ്തു. 6 വർഷമായി സംഘടനയെ നയിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് പോൾ എം ചാക്കോയെ യോഗത്തിൽ ആദരിച്ചു. എറണാകുളം ജില്ലാ പ്രസിഡൻ്റായി ബിജോയ് ആൻ്റു സ്രാമ്പിക്കലിനെ യോഗം തിരഞ്ഞെടുത്തു. ചിത്രം: നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കേരള വിധവ വെൽഫെയർ സംഘവും ചേർന്ന് നടത്തിയ എ എം സെയ്ദ് അനുസ്മരണ സമ്മേളനവും കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണവും പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൈജി ബിജു ഉദ്ഘാടനം ചെയ്യുന്നു. എസ് ബീന, ബിജോയ് സ്രാമ്പിക്കൽ, പോൾ എം ചാക്കോ, കേരള വിധവാ വെൽഫെയർ സംഘം രക്ഷാധികാരി കെ കെ ചന്ദ്രൻ, വിധവാ സംഘം വൈസ് ചെയർമാൻ എൽ രാജൻ, നവനീതം ജില്ലാ സെക്രട്ടറി ഷാഹിന നൗഷാദ്, സുലോചന രാമൻ എന്നിവർ സമീപം. നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റി സമൂഹത്തിന് മാതൃക: ലൈജി ബിജു പറവൂർ: ഓട്ടിസം ബാധിച്ചവരേയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിടപ്പ് രോഗികളേയും കണ്ടെത്തി അവർക്കുവേണ്ട മരുന്നുകളും, സഹായങ്ങളും ചെയ്തുവരുന്ന ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റി സമൂഹത്തിന് മാതൃകയാണെന്ന് പറവൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലൈജി ബിജു അഭിപ്രായപ്പെട്ടു. പറവൂർ വാണിജ്യനിലയം ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ലൈജി ബിജു. സൊസൈറ്റി സംസ്ഥാന പ്രസിഡൻ്റ് പോൾ എം ചാക്കോ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ് ബീന, സംസ്ഥാന ട്രഷറർ എൽസി ഷാജു, തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സുലോചന രാമൻ, പാലക്കാട് ജില്ല കോഡിനേറ്റർ ലൈല, എറണാകുളം ജില്ലാ സെക്രട്ടറി ഷാഹിന നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. അന്തരിച്ച എറണാകുളം ജില്ലാ പ്രസിഡന്റ് എ എം സെയ്ദിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഓണക്കിറ്റുകൾ വിതരണം ചെയ്തു. 6 വർഷമായി സംഘടനയെ നയിക്കുന്ന സംസ്ഥാന പ്രസിഡൻ്റ് പോൾ എം ചാക്കോയെ യോഗത്തിൽ ആദരിച്ചു. എറണാകുളം ജില്ലാ പ്രസിഡൻ്റായി ബിജോയ് ആൻ്റു സ്രാമ്പിക്കലിനെ യോഗം തിരഞ്ഞെടുത്തു. ചിത്രം: നവനീതം സോഷ്യൽ വെൽഫെയർ സൊസൈറ്റിയും കേരള വിധവ വെൽഫെയർ സംഘവും ചേർന്ന് നടത്തിയ എ എം സെയ്ദ് അനുസ്മരണ സമ്മേളനവും കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണവും പറവൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൈജി ബിജു ഉദ്ഘാടനം ചെയ്യുന്നു. എസ് ബീന, ബിജോയ് സ്രാമ്പിക്കൽ, പോൾ എം ചാക്കോ, കേരള വിധവാ വെൽഫെയർ സംഘം രക്ഷാധികാരി കെ കെ ചന്ദ്രൻ, വിധവാ സംഘം വൈസ് ചെയർമാൻ എൽ രാജൻ, നവനീതം ജില്ലാ സെക്രട്ടറി ഷാഹിന നൗഷാദ്, സുലോചന രാമൻ എന്നിവർ സമീപം.

- തിരുവോണപ്പുലരിയിൽ ചേലക്കോട് ചായക്കടയിലേക്ക് മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം; നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വാഹനാപകടം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ ചേലക്കോട് റോഡരികിലെ ചായക്കടയിലേക്ക് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് തിരുവോണനാളിൽ ഉണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫും പഴയന്നൂരിലേക്ക് യാത്രതിരിച്ച ഷമീറും ചായ കുടിക്കാനായി കടയിൽ എത്തിയപ്പോഴായിരുന്നു ദുരന്തം. രാവിലെ എട്ടുമണിയോടെ കോരിച്ചൊരിയുന്ന മഴയത്താണ് അപകടം സംഭവിച്ചത്. ഇരുവരെയും നിമിഷനേരം കൊണ്ട് ടാങ്കർ ലോറി അടിയിലാക്കുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഘോഷനാളിൽ ഉണ്ടായ ഈ ദുരന്തം പ്രദേശത്തെയാകെ കനത്ത ദുഃഖത്തിലാഴ്ത്തി.1
- നമ്മുടെ ഒരു ചെറിയ തുകയോ ഒരു ഷെയറിങ്ങോ ഒരു ജീവൻ തന്നെ നിലനിർത്തും തൊടുപുഴ, കാഞ്ഞിരമറ്റം, വാർഡ് 24 മേക്കാട്ട് വീട് വിജയൻ മകൻ ഷിജു എം. വി., 44 വയസ്സ് ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ് PATIENT ID: 2918756 HOSPITAL: LISIE HOSPITAL, ERANAKULAM FOR VERIFICATION - HOSPITAL TRANSPLANT COORDINATOR PHONE : +91-9447748432 POST DATE 20-AUG-2026 നമ്മുടെ ഒരു ചെറിയ തുകയോ ഒരു ഷെയറിങ്ങോ ഒരു ജീവൻ തന്നെ നിലനിർത്തും തൊടുപുഴ, കാഞ്ഞിരമറ്റം, വാർഡ് 24 മേക്കാട്ട് വീട് വിജയൻ മകൻ ഷിജു എം. വി., 44 വയസ്സ് ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ യുവാവിന്റെ ജീവൻ നിലനിർത്താൻ സാധിക്കുകയുള്ളു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി 40 ലക്ഷം രൂപയോളം ചെലവ് വരും. ദാതാവ് കരൾ നൽകാനായി തയ്യാറാണ്. നമ്മളാൽ കഴിയുന്ന ചെറിയൊരു സഹായമെങ്കിലും നൽകി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. BANK ACCOUNT DETAILS Account Number: 11210100337460 IFSC: FDRL0001121 Account Holder: GIRIJA (Mother), RENUKA RAJASEKHARAN (Ward Councillor) Bank : The Federal Bank Ltd, Thodupuzha ചികിത്സാ സഹായ കമ്മിറ്റി Renuka Rajasekharan (Ward Councillor) Commitee Convener +91 9497026825 K S Vijayan Treasurer +91 9495194462 BHIM GIRIJA girija3@fbl PhonePe Vijayakumari P R Joint Convener +91 9567486648 Jithesh C Enchakattu Joint Convener +91 94474157152
- ഇപ്പോൾ ഞങ്ങൾ ഓണം ഉണ്ണുകയാണ്. ഈ സമയം എവിടെയെങ്കിലും അപകടമോ അത്യാഹിതമോ ഉണ്ടായാൽ തൂശനിലയും അതിലെ വിഭവവും അവിടെ വച്ചിട്ട് അപകട സ്ഥലത്തേക്ക് ഞങ്ങൾ കുതിക്കും.... തൊടുപുഴ : മൂലമറ്റം അഗ്നിരക്ഷാ നിലയത്തിൽ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളുടെ ദൃശ്യമൊന്നു കാണാം.ഇവർക്ക് സ്വന്തമായി കെട്ടിടമില്ല.ഷീറ്റുമേഞ്ഞ മേൽക്കൂരയ്ക്ക് കീഴെ പരിമിതമായ സൗകര്യം മാത്രം. എങ്കിലും കൊച്ചു മക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഇവരും പൂക്കളമിട്ടു, മത്സരങ്ങൾ നടത്തി ഓണസദ്യയുണ്ട് ഒരുമയുടെ സന്ദേശം പങ്കുവെച്ചു. ഇല്ലായ്മയും വല്ലായ്മയും മറന്ന് ഓണം ആഘോഷിച്ചപ്പോൾ വീടിനോടും നാടിനോടുമുള്ള ഉത്തരവാദിത്തം ഇവർ മനസ്സിൽ പേറുന്നു. അപകട മേഖലകളിൽ അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന ഇവർക്ക് ഇന്നത്തെ ദിനമാണ് പ്രധാനം . അതിനാൽ ഈ ഓണം മധുരതരമാക്കാൻ എല്ലാം മറന്നു ഇവർ ഒന്നുച്ചു കൂടി. സ്റ്റേഷൻ ഓഫീസർ ടി കെ അബ്ദുൽ അസീസ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ ,റീക്രീഷൻ ക്ലബ് സെക്രട്ടറി സന്തോഷ് കുമാർ തുടങ്ങിയവരും മറ്റു ഉദ്യോഗസ്ഥരും ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.1
- ഉലകം ചുറ്റും വാലിബൻ: കാജാ ഹുസൈന്റെ യാത്രകൾക്ക് പിന്നിലെ കൗതുകം പാലക്കാട് ∙ യാത്രയെ വെറുമൊരു വിനോദമായി കാണാതെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് കൽപ്പാത്തി സ്വദേശിയായ കാജാ ഹുസൈൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും പുതിയ സ്ഥലങ്ങളും കാഴ്ചകളും പരിചയപ്പെടുകയും ചെയ്യുന്നതാണ് കാജാ ഹുസൈന്റെ പ്രധാന ഹോബി. ഒഴിവുസമയം പാഴാക്കാതെ ഓരോ യാത്രയിലും പുതിയ അനുഭവങ്ങൾ തേടുകയാണ് ഈ യാത്രാപ്രേമി. സ്വന്തമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിചയപ്പെട്ടതിന് ശേഷമാണ് സുഹൃത്തുക്കളെയും കൂട്ടി വീണ്ടും അവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങി സൗകര്യത്തിനനുസരിച്ച് വ്യത്യസ്ത വാഹനങ്ങളിലാണ് യാത്ര. യാത്രയിൽ സ്ഥിരം സഹചാരികളായ നൗഫൽ, റിയാസ് തുടങ്ങിയ സുഹൃത്തുക്കളും പലപ്പോഴും ഒപ്പമുണ്ടാകും. യാത്രകൾക്ക് വലിയ ചെലവ് വരുത്താതിരിക്കാനും കാജാ ഹുസൈൻ പ്രത്യേകം ശ്രദ്ധിക്കുന്നു. രാവിലെ തന്നെ യാത്ര പുറപ്പെടും. ആവശ്യമായ കാര്യങ്ങൾക്ക് മാത്രം ചെലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ പരമാവധി ചുരുക്കുകയാണ് രീതി. കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുന്നതിലും യാത്രാ ചെലവ് നിയന്ത്രിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ശീലങ്ങളൊന്നുമില്ലാതെ ലളിതമായ ജീവിതശൈലിയാണ് കാജാ ഹുസൈന്റെ യാത്രകൾക്കും കരുത്ത്. യാത്രയിൽ ഓരോ നിമിഷവും ആസ്വദിക്കുമ്പോഴും അനാവശ്യ ചെലവുകളോ ആർഭാടങ്ങളോ ഒഴിവാക്കുന്നു. യാത്രകളോടുള്ള ഈ ഇഷ്ടം സുഹൃത്തുക്കൾക്കിടയിലും കാജാ ഹുസൈനെ വ്യത്യസ്തനാക്കുന്നു. ഒരു സ്ഥലത്തെക്കുറിച്ച് കേൾക്കുമ്പോൾ അവിടേക്ക് എങ്ങനെ എത്താം, എന്തൊക്കെ കാണാം, കുറഞ്ഞ ചെലവിൽ എങ്ങനെ യാത്ര ചെയ്യാം എന്നൊക്കെയാണ് അടുത്ത ആലോചന. ആദ്യം സ്വയം പോയി സ്ഥലത്തെ മനസ്സിലാക്കിയ ശേഷം സുഹൃത്തുക്കളെയും കൂട്ടി വീണ്ടും യാത്ര ചെയ്യുന്നതാണ് പതിവ്. യാത്രകൾക്കൊപ്പം ഉപജീവനത്തിനായി ഓട്ടോമൊബൈൽ ഷോപ്പും നടത്തിവരികയാണ് കാജാ ഹുസൈൻ. ജോലിത്തിരക്കുകൾക്കിടയിലും യാത്രയ്ക്കായി സമയം കണ്ടെത്തുന്ന അദ്ദേഹം, ജീവിതത്തിൽ ലഭിക്കുന്ന ഓരോ ദിവസവും പുതിയ അനുഭവങ്ങൾക്കായി ഉപയോഗിക്കണമെന്ന സന്ദേശമാണ് നൽകുന്നത്. യാത്ര ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള വഴി മാത്രമല്ല; പുതിയ മനുഷ്യരെയും സ്ഥലങ്ങളെയും അനുഭവങ്ങളെയും പരിചയപ്പെടാനുള്ള അവസരമാണെന്നാണ് കാജാ ഹുസൈന്റെ യാത്രകൾ പറയുന്നത്.3
- പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. ഇടുക്കി - കട്ടപ്പന /പോലീസുകാർ എന്ന വ്യാജേനെ, അതിഥി തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ നാലുപേർ കട്ടപ്പന പോലീസിന്റെ പിടിയിൽ. കട്ടപ്പന ബീവറേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പിടിച്ചുപറി സംഘത്തിലെ നാലു പേരേ, കട്ടപ്പന ഷാഡോ പോലീസ്, സംഘം, 25/08/26 തിയതി പിടികൂടി കട്ടപ്പന വലിയ പാറ സ്വദേശികളായ സുധീഷ് വയസ്സ് 35 പ്രമോദ് വയസ്സ് 38,, സുധീഷ് സുകുമാരൻ വയസ്, 38 വലിയതോവാള,, ഹരി അച്ചു 32 വയസ്സ്, കട്ടപ്പന സാഗര ജംഗ്ഷൻ, എന്നിവരെയാണ് തന്ത്രപരമായി രഹസ്യ പോലീസ് പിടികൂടിയത് കുറച്ചുനാളുകളായി കട്ടപ്പന ബിവറേജ് കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു ആയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണത്തിലൂടെയാണ് പ്രതികളെ പിടികൂടാൻ ആയത് പോലീസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നാലങ്ക സംഘം അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്നും ഭീഷണിപ്പെടുത്തി ബലമായി പണം കവർന്നത് ജാർഖണ്ഡ് സ്വദേശിയായ ബിസോണ മുർമുവിന്റെ പോക്കറ്റിൽ നിന്നും 3500 രൂപയും ബെനഡിക്ട് സോറൻ എന്നയാളുടെ പോക്കറ്റിൽ നിന്നും 3500 രൂപയും പ്രതികൾ ബലമായി എടുത്തു. ഈ സമയം പോലീസ് സംഘം തെളിവുകളുടെ. അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, ഷാഡോ േ പോലീസിൻറ സഹയത്തോടെയാണ് സംഘം, പിടിയിൽ ആയത് ഇവർ കുറച്ചു ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്നു . സമാന കുറ്റകൃത്യങ്ങളുമായി. മറ്റു ചില, സംഘങ്ങളും, കട്ടപ്പന പോലീസ് നിരീക്ഷണത്തിലാണ്.1
- നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത് നിലമ്പൂർ മുമ്മുള്ളിയിൽ കാറ്റിലും മഴയിലും വീട് തകർന്നു. തുമ്പ്രൻ കുന്നൻ ജമീലയുടെ വീടാണ് കാറ്റിലും മഴയിലും തകർന്നത്. ഇന്ന് വൈകുംന്നേരം 4.15 ഓടെയാണ് സംഭവം. തിരുവോണ ദിവസമായതിനാൽവീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഓടിട്ട വീടിന്റെ മേൽ കൂരയടക്കം നിലംപൊത്തുകയായിരുന്നുവെന്ന് ഡിവിഷൻ കൗൺസിലർ കൂടിയായനിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ കൂമഞ്ചേരി ഷൗക്കത്തലി പറഞ്ഞു. നിലമ്പൂർ മേഖലയിൽ രാവിലെ മുതൽ മഴയുണ്ട്1
- മുഖ്യമന്ത്രി വി ഡി സതീശൻ ഓണാശംസകൾ നേർന്നു. ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മുഖ്യമന്ത്രിയുടെ ഓണ സന്ദേശം.1
- പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറത്ത് എട്ടുവയസ്സുകാരൻ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം.കൂട്ടുകാരനൊപ്പം പുഴയുടെ സമീപത്ത് കളിക്കാൻ പോയതിന് പിന്നാലെയാണ് കുട്ടി പുഴയിൽ ഇറങ്ങിയത്. ഇരുവരും പുഴയിലേക്ക് ഇറങ്ങിയെങ്കിലും ഒരാൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കരയിലേക്ക് നീന്തിക്കയറി. ഇതിനിടെയാണ് മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ട് കാണാതായത്.സമീപത്തെ വീടുകളിലെത്തി ഒപ്പമുണ്ടായിരുന്ന കുട്ടി തന്നെയാണ് കൂട്ടുകാരൻ ഒഴുക്കിൽപെട്ടതായി വിവരമറിയിച്ചത്. തുടർന്ന് പട്ടാമ്പി ഫയർഫോഴ്സും പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ധരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു.കുട്ടി ഒഴുക്കിൽപ്പെട്ടതിന്റെ കൃത്യമായ സാഹചര്യം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. രാത്രിയിലും സാധ്യമായത്ര തിരച്ചിൽ ശക്തമാക്കുമെന്ന് കൊപ്പം പോലീസ് അറിയിച്ചു.3