logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കെഐപി കനാലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി പഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലിസിൽ പരാതിയും നൽകി. ​ചാരുംമൂട്: ​കെഐപി കനാലിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ചാരുംമൂട് ജംഗ്ഷന് തെക്കുവശത്തുള്ള കെഐപി കനാലിലെ വെള്ളത്തിലേക്കാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്. കഴിഞ്ഞദിവസം രാത്രി രണ്ടോടെയാണ് സംഭവം. അതുവഴി വന്ന പ്രദേശവാസികളായ ചിലർ ബഹളം വെച്ച് വീഡിയോ എടുക്കാൻ തുടങ്ങിയതോടെ ടാങ്കർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ​പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉച്ചയോടെ പരിസരത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. താമരക്കുളം പഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലിസിൽ പരാതിയും നൽകി.

8 hrs ago
user_Voiceofnewskerala
Voiceofnewskerala
Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
8 hrs ago

കെഐപി കനാലിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി പഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലിസിൽ പരാതിയും നൽകി. ​ചാരുംമൂട്: ​കെഐപി കനാലിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ചാരുംമൂട് ജംഗ്ഷന് തെക്കുവശത്തുള്ള കെഐപി കനാലിലെ വെള്ളത്തിലേക്കാണ് ടാങ്കറിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യം തള്ളിയത്. കഴിഞ്ഞദിവസം രാത്രി രണ്ടോടെയാണ് സംഭവം. അതുവഴി വന്ന പ്രദേശവാസികളായ ചിലർ ബഹളം വെച്ച് വീഡിയോ എടുക്കാൻ തുടങ്ങിയതോടെ ടാങ്കർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ​പഞ്ചായത്തംഗം ഫിലിപ്പ് ഉമ്മൻ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഉച്ചയോടെ പരിസരത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തി. താമരക്കുളം പഞ്ചായത്ത് സെക്രട്ടറി നൂറനാട് പൊലിസിൽ പരാതിയും നൽകി.

More news from കേരളം and nearby areas
  • Post by Rajshekhar
    1
    Post by Rajshekhar
    user_Rajshekhar
    Rajshekhar
    കണ്ണൂർ, കണ്ണൂർ, കേരളം•
    6 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.