logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

അധ്യാപക അഭിമുഖം മച്ചിപ്ലാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അധ്യാപക അഭിമുഖം മച്ചിപ്ലാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തും.

4 hrs ago
user_Local time news
Local time news
Local News Reporter ഇടുക്കി, ഇടുക്കി, കേരളം•
4 hrs ago
8dcb2b1e-b556-4b8a-9e9b-d3cef2ab95c2

അധ്യാപക അഭിമുഖം മച്ചിപ്ലാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അധ്യാപക അഭിമുഖം മച്ചിപ്ലാവ് ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 16 ബുധനാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തും.

More news from കേരളം and nearby areas
  • ജംബുലിംഗം സുരേഷ് ബാലരാമപുരം പോലീസിന്റെ പിടിയിൽ തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ ജഠ ബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിനെ ബാലരാമപുരം പോലീസ് പിടികൂടി. ഏകദേശം 12 വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജംബുലിംഗത്തെ മറ്റൊരു കേസിലെ പ്രതിയായതിനെ തുടർന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ഓപ്പറേഷൻ വിപ്പിൽ ലിസ്റ്റിൽ ഉള്ള പ്രതിയാണ് ജംബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന പ്രതി.
    1
    ജംബുലിംഗം   സുരേഷ്   ബാലരാമപുരം      പോലീസിന്റെ പിടിയിൽ
തിരുവനന്തപുരം: നിരവധി കേസുകളിലെ പ്രതിയായ ജഠ ബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന സുരേഷിനെ ബാലരാമപുരം പോലീസ് പിടികൂടി. ഏകദേശം 12 വർഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജംബുലിംഗത്തെ മറ്റൊരു കേസിലെ പ്രതിയായതിനെ തുടർന്നാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. ഓപ്പറേഷൻ വിപ്പിൽ ലിസ്റ്റിൽ ഉള്ള പ്രതിയാണ് ജംബുലിംഗം സുരേഷ് എന്ന് അറിയപ്പെടുന്ന പ്രതി.
    user_Harikrishnan U
    Harikrishnan U
    Local News Reporter തിരുവനന്തപുരം, തിരുവനന്തപുരം, കേരളം•
    9 hrs ago
  • അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ വില കൊടുത്ത് വാങ്ങിയ സ്ഥലമാണ് സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.
    4
    അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. 
അട്ടപ്പാടി ചിറ്റൂരിൽ ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി. അട്ടപ്പാടി വാലി ഇറിഗേഷൻ പദ്ധതിയുടെ ഏക്കർ കണക്കിന് ഭൂമിയാണ് സ്വകാര്യ വ്യക്തി കയ്യേറിയത്. അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഇല്ല. ഈ ഭൂമിയിൽ ഉണ്ടായിരുന്ന കേക്ക് ഈട്ടി അടക്കം ഉള്ള മരങ്ങൾ മുറിച്ചുമാറ്റി. അട്ടപ്പാടി വാലി ഇറിഗേഷൻ  പദ്ധതിയുടെ കീഴിൽ ഡാം നിർമ്മിക്കാൻ സർക്കാർ  വില കൊടുത്ത് വാങ്ങിയ സ്ഥലമാണ്  സ്വകാര്യ വ്യക്തി വ്യാജരേഖ ഉണ്ടാക്കി കയ്യേറിയത്.
    user_Kumar. K
    Kumar. K
    അട്ടപ്പാടി, പാലക്കാട്, കേരളം•
    13 hrs ago
  • *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.* കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്. സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു. ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി. പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    1
    *പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; 
*പതങ്കയത്ത് വീണ്ടും അപകടം: ഇരുവഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതായി; തെരെച്ചിൽ തുടരുന്നു.*
കോടഞ്ചേരി പതങ്കയത്ത് ഇരുവഞ്ഞിപ്പുഴയിൽ കാലംപാറ തൂക്കുപാലത്തിന് സമീപം ഒഴുക്കിൽപ്പെട്ട് യുവതിയെ കാണാതായി. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിനി ജെസ്‌ന (30) യെയാണ് പുഴയിൽ കാണാതായത്.
സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സും കോടഞ്ചേരി പോലീസും എത്തു നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തിവരികയാണ്. ​ഇന്ന് വൈകുന്നേരത്തോടെ ഉൾവനത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ അനുഭവപ്പെടുകയായിരുന്നു.
ഈ സമയം പുഴയിലെ കല്ലിന്റെ മുകളിൽ ഇരിക്കുകയായിരുന്ന യുവതി നീരൊഴുക്ക് ശക്തമായതോടെ പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.
രണ്ടു മാസങ്ങൾക്ക് മുൻപും ഇതേ സ്ഥലത്ത് വച്ച് ഒഴുക്കിൽപ്പെട്ട് കിഴിശ്ശേരി സ്വദേശിയായ വിനോദസഞ്ചാര ഗൈഡ് ശിബിലി (25) മരണപ്പെട്ടിരുന്നു. കർണാടകയിൽ നിന്നുമെത്തിയ 11 അംഗ സഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയതായിരുന്നു ശിബിലി.
പുഴയിൽ ഒഴുക്കിൽപ്പെട്ട സഞ്ചാരികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ശിബിലിയെ കാണാതായത്. അന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ഗൈഡിന്റെ ജീവൻ രക്ഷിക്കാനായിരുന്നില്ല. പ്രദേശത്ത് അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ കടുത്ത ആശങ്ക രേഖപ്പെടുത്തി.
    user_Khalid Thottiyan
    Khalid Thottiyan
    Local News Reporter മലപ്പുറം, കേരളം•
    6 hrs ago
  • ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി മലപ്പുറം വാഴക്കാട് വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത റോഡുകൾ മാന്തി മണൽ വാഹനങ്ങൾ ഇറങ്ങുന്നത് തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച് കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്
    2
    ചാലിയാറിൽ വൻതോതിൽ മണൽ കടത്ത് : തടയാൻ വാഴക്കാട്  പോലീസിൻ്റെ നേതൃത്വത്തിൽ  പൂഴിപാതാറിലേക്കുളള അനധികൃത റോഡുകൾ മാന്തി
മലപ്പുറം വാഴക്കാട് 
വൻതോതിൽ ചാലിയാറിൽ മണൽ കടത്ത് . തടയാൻ വാഴക്കാട് പോലീസിൻ്റെ നേതൃത്വത്തിൽ  പൂഴിപാതാറിലേക്കുളള എളമരം , മപ്രം , വെട്ടുപ്പാറ കടവുകളിലെ അനതികൃത  റോഡുകൾ മാന്തി മണൽ  വാഹനങ്ങൾ ഇറങ്ങുന്നത്  തടയുകയാണ് ലക്ഷ്യം.രാത്രി കാലങ്ങളിൽ പോലീസിൻ്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കലും അനതികൃത മണൽ കടത്ത് വാഹനങ്ങൾ പിടികൂടാൻ എത്തുന്ന      പോലീസിൻ്റെ വാഹനങ്ങൾ വെട്ടിച്ച്  കടന്ന് കളയുക യും പോലീസിനെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു.നമ്പർ   ഇല്ലാത്ത വാഹനങ്ങളിൽ എത്തുന്ന ഇവരെ പിടികൂടാൻ പോലീസ് നന്നെ പാട് പെടുന്നു.വഴക്കാട് പോലീസ് സബ് ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലാണ് ചാലിയാറിന്റെ വിവിധ മണൽ പാധാറുകൾ ജെസിബി ഉപയോഗിച്ച് മാന്തുന്നത്
    user_Media plus
    Media plus
    Local News Reporter കൊണ്ടോട്ടി, മലപ്പുറം, കേരളം•
    14 hrs ago
  • സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി. വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.
    1
    സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ.
ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരിപാടികളില്‍ എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. പലഹാരം ഉണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ക്ക് എണ്ണ ഉപയോഗിക്കാതെ പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി.  വനിത ശിശു വികസന വകുപ്പ്, ഐസിഡിഎസ് സെല്‍ എന്നിവ ചേര്‍ന്ന് നടത്തുന്ന രാഷ്ട്രീയ പോഷണ്‍ മാ 2026, ബാലസ്പന്ദനം പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിലമ്പൂരില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ കളത്തുംപടിക്കല്‍, മേരീസ് ഷിബു, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ടി.എന്‍.ധന്യ, എന്‍എച്ച്എം ഡിപിഎം ഡോ. കെ.എം.ജാനിഫ്, സിഡിപിഒമാരായ സി.സുലൈഖ, ടി.എം.ഷാഹിന ,സൂപ്പര്‍ വൈസര്‍മാരായ സെലീന ജോസഫ്, നിമ്മി കെ.ഏബ്രഹാം, എന്‍.ബിന്ദു, എന്‍എന്‍എം കോഓര്‍ഡിനേറ്റര്‍ യു.പി. സാലിം എന്നിവര്‍ പ്രസംഗിച്ചു. ഡോ കെ. ജലാലുദ്ദീന്‍ ക്ലാസ്സെടുത്തു. കുട്ടികളുടെ ആരോഗ്യപരിശോധന, പോഷകാഹാര പ്രദര്‍ശനം എന്നിവ നടത്തി.
    user_നിലമ്പൂർ മീഡിയ
    നിലമ്പൂർ മീഡിയ
    നിലമ്പൂർ, മലപ്പുറം, കേരളം•
    15 hrs ago
  • Build industry-ready skills in NGS, Bioinformatics, Python, Machine Learning & AI with Eminent Biosciences. Get practical exposure, real-world projects, and career-focused training
    1
    Build industry-ready skills in NGS, Bioinformatics, Python, Machine Learning & AI with Eminent Biosciences.
Get practical exposure, real-world projects, and career-focused training
    user_Thrissur Varthakal
    Thrissur Varthakal
    Indore, Madhya Pradesh•
    14 hrs ago
  • ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച കുടുംബത്തിന് ഫാദർ ജിജോ കുര്യൻ, നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനും, നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വിസിന്റെ നേതൃത്വത്തിൽ നൽകിയ വീട്ടുപകരണങ്ങളുടെ കൈ മാറ്റ ചടങ്ങും നടന്നു. പ്ലാസ്റ്റിക്ക് പടുതാ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച വേഴമ്പൻ തുണ്ടിയിൽ ദിവകരൻ, ദീപ ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശവും , നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ നൽകിയ വീട്ടു ഉപകരണങ്ങളുടെകൈമാറ്റ ചടങ്ങും ആണ് നടന്നത്, പഴയരിക്കണ്ടം, മൈലപ്പുഴയിൽ നടന്ന പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിത ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ വീട്ട് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സിബിച്ചൻ മനയ്ക്കൽ നിർവ്വഹിച്ചു. നിസോ സംഘടന ഭാരവാഹി ആയ സിസ്റ്റർ ജീസാ മുഖ്യപ്രഭാഷണം നടത്തി. നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് ചെയർമാൻ കണ്ണൻ പട്ടയകുടി, ആമുഖ പ്രഭാഷണം നടത്തി. ആശംസ അറിയിച്ച് സിസ്റ്റർ സീന, ശിവദാസ് പാലയ്ക്കാക്കുഴി, എന്നിവർ സംസാരിച്ചു. സാമൂഹ്യ രംഗത്തെ നിരവധി ആളുകൾ നിർമ്മാണപ്രവർത്ത നത്തിലും, പരിപാടിയി പങ്കാളി ആയി
    4
    ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച  കുടുംബത്തിന്
ഫാദർ 
ജിജോ
കുര്യൻ, നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശനും, നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വിസിന്റെ നേതൃത്വത്തിൽ നൽകിയ വീട്ടുപകരണങ്ങളുടെ
കൈ മാറ്റ ചടങ്ങും നടന്നു.
പ്ലാസ്റ്റിക്ക് പടുതാ കൊണ്ട് മറച്ച ഒറ്റമുറി ഷെഡിൽ ദുരിത ജീവിതം നയിച്ച വേഴമ്പൻ തുണ്ടിയിൽ ദിവകരൻ, ദീപ ദമ്പതികൾക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ ഗൃഹപ്രവേശവും , നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് സംഘടനയുടെ നേതൃത്വത്തിൽ നൽകിയ വീട്ടു ഉപകരണങ്ങളുടെകൈമാറ്റ ചടങ്ങും ആണ് നടന്നത്,
പഴയരിക്കണ്ടം,
മൈലപ്പുഴയിൽ നടന്ന പരിപാടിയിൽ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിത ദീപു അധ്യക്ഷത വഹിച്ച യോഗത്തിൽ
വീട്ട് ഉപകരണങ്ങളുടെ കൈമാറ്റ ചടങ്ങ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മെമ്പർ സിബിച്ചൻ മനയ്ക്കൽ നിർവ്വഹിച്ചു.
നിസോ സംഘടന ഭാരവാഹി ആയ സിസ്റ്റർ ജീസാ മുഖ്യപ്രഭാഷണം നടത്തി.
നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവ്വീസ് ചെയർമാൻ കണ്ണൻ 
പട്ടയകുടി, ആമുഖ പ്രഭാഷണം നടത്തി.
ആശംസ അറിയിച്ച് സിസ്റ്റർ സീന, ശിവദാസ് പാലയ്ക്കാക്കുഴി, എന്നിവർ സംസാരിച്ചു.
സാമൂഹ്യ രംഗത്തെ നിരവധി ആളുകൾ നിർമ്മാണപ്രവർത്ത
നത്തിലും,
പരിപാടിയി പങ്കാളി ആയി
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    15 hrs ago
  • അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി പീരുമേട്പഞ്ചായത്ത്ദേശീയപാതയിലുൾപ്പെടെ റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയും സൃഷ്ടിക്കുന്ന പശുക്കളെ പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി പഞ്ചായത്ത് പരിധിയിൽ കെട്ടിയിട്ടു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ രണ്ട് മാസം മുമ്പ് അനൗൺസ്‌മെന്റ് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകിയിട്ടും ഉടമകൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർ ദേശീയപാതയിലൂടെയും മറ്റ് റോഡുകളിലൂടെയും അലഞ്ഞുനടന്ന പശുക്കളെ പിടികൂടിയത്. പിടികൂടിയ പശുക്കളുടെ ഉടമകൾ 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസിലെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. നിശ്ചിത സമയത്തിനകം ഉടമകൾ എത്തി തീരുമാനം അറിയിക്കാത്ത പക്ഷം പഞ്ചായത്ത് നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുകയും കന്നുകാലികളെ ലേലത്തിന് വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
    3
    അലഞ്ഞുതിരിയുന്ന പശുക്കളെ പിടികൂടി പീരുമേട്പഞ്ചായത്ത്ദേശീയപാതയിലുൾപ്പെടെ റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയും സൃഷ്ടിക്കുന്ന പശുക്കളെ പീരുമേട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി പഞ്ചായത്ത് പരിധിയിൽ കെട്ടിയിട്ടു.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ രണ്ട് മാസം മുമ്പ് അനൗൺസ്‌മെന്റ് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ നൽകിയിട്ടും ഉടമകൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് അധികൃതർ ദേശീയപാതയിലൂടെയും മറ്റ് റോഡുകളിലൂടെയും അലഞ്ഞുനടന്ന പശുക്കളെ പിടികൂടിയത്.
പിടികൂടിയ പശുക്കളുടെ ഉടമകൾ 15 ദിവസത്തിനകം പഞ്ചായത്ത് ഓഫീസിലെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. നിശ്ചിത സമയത്തിനകം ഉടമകൾ എത്തി തീരുമാനം അറിയിക്കാത്ത പക്ഷം പഞ്ചായത്ത് നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുകയും കന്നുകാലികളെ ലേലത്തിന് വിടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
റോഡുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
    user_Vijayan Vr
    Vijayan Vr
    ഇടുക്കി, ഇടുക്കി, കേരളം•
    16 hrs ago
  • തലസ്ഥാനത്ത് അതിരുവിട്ട് അദ്ധ്യാപകർ തമ്മിൽ കയ്യാങ്കളി തിരുവനന്തപുരം:വഴുതകാട് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജിനെ മുൻ പ്രധാനാധ്യാപക മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.
    1
    തലസ്ഥാനത്ത്  അതിരുവിട്ട്  അദ്ധ്യാപകർ തമ്മിൽ കയ്യാങ്കളി
തിരുവനന്തപുരം:വഴുതകാട് ബ്ലൈൻഡ് സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജിനെ മുൻ പ്രധാനാധ്യാപക  മർദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്.
    user_Harikrishnan U
    Harikrishnan U
    Local News Reporter തിരുവനന്തപുരം, തിരുവനന്തപുരം, കേരളം•
    10 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.