Shuru
Apke Nagar Ki App…
ബഡ്സ് സ്കൂൾ, സാംസ്ക്കാരിക വേദി എന്നിവയ്ക് മുൻതൂക്കം നൽകി ആലുവ നഗരസഭ ബഡ്ജറ്റ് ആലുവ: ഭിന്നേശേഷി കുട്ടികൾക്കായുള്ള ബഡ്സ് സ്കൂൾ, എൻ്റെ മരം പദ്ധതി, മുൻസിപ്പൽ ലൈബ്രറി കേന്ദ്രീകരിച്ച് സാംസ്ക്കാരികേ വേദി എന്നിവയ്ക്ക് പ്രാധാന്യം നൽകി ആലുവ നഗരസഭാ ബഡ്ജറ്റ് . 141 ,08,49,601 രൂപ വരവും, 134,23,34 ,378 രൂപ ചെലവും 6,85,15 ,223 രൂപ നീക്കിയിരിപ്പും വരുന്ന 2026-27 ലെ ആലുവ നഗരസഭാ ബജറ്റ് വൈസ് ചെയർപേഴ്സൺ ഫാസിൽ ഹുസൈൻ അവതരിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ സൈജി ജോളി അധ്യക്ഷത വഹിച്ചു. പുതുമകൾ ഒന്നുമില്ലാത്ത മുൻ ബഡ്ജറ്റുകളിലെ ആവർത്തനങ്ങൾമാത്രമാണ് ഇത്തവണത്തെ ബഡ്ജറ്റിലുമുള്ളത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ബഡ്ജറ്റിൽ മേലുള്ള ചർച്ച ശനിയാഴ്ച രാവിലെ പത്തരയ്ക്ക് നടക്കും
സന്തോഷ് ആലുവ