കുടിവെളള പദ്ധതിയുടെ കിണറിനരികെ വ്യാപക അനധികൃത വയൽ നികത്തൽ എന്ന് പരാതി കുടിവെളള പദ്ധതിയുടെ കിണറിനരികെ വ്യാപക അനധികൃത വയൽ നികത്തൽ. കുടിവെള്ളം മുടങ്ങുമെന്ന ആശങ്കയിൽ നൂറിലധികം കുടുംബങ്ങൾ പുളിക്കൽ : ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചേലപ്പാടത്ത് അനധിക കൃതമായി വയൽ നികത്തുന്നത് കുടിവെളള പദ്ധതിയെ സാധിക്കുമെന്ന ആശങ്കയിൽ നൂറിലധികം കുടുംബങ്ങൾ. ചെറുകാവ് മാംഗ്ലാരി കുന്ന് കാപ്പിൽ ഭാഗത്തെ ജലവിതരണ പദ്ധതിയുടെ ജലസ്രോതസ്സാണ് അനധികൃത വയൽ നികത്തലിൽ വറ്റിവരളുന്നത്. പ്രദേശത്തെ ജലനിധി കുടിവെള്ള വിതരണ പദ്ധതിയെയാണ് അനധികൃത വയൽ നികത്തലിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് 2000 ത്തിൽ പ്രവർത്തനം ആരംഭിച്ചതാണ് മാഗ്ലാരി കുന്ന് ജലനിധി കുടിവെള്ള പദ്ധതി. ഇതിനായി ചേർ പാടത്ത് കിണറും മാഗ്ലാരി കുന്നിൽ ജലസംഭരണിയും സ്ഥാപിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ മാംഗ്ലാരി കുന്ന് കാപ്പിൽ ഭാഗങ്ങളിൽ ഇതിനു ശേഷമാണ് ജനജീവിതം സാധ്യമായത്. അടുത്ത കാലത്ത് കുടിവെള്ള പദ്ധതിയുടെ സ്ഥലത്തിന് സമീപം വയൽ വാങ്ങിക്കൂട്ടിയ ഭൂമാഫിയ നിയമങ്ങൾ കാറ്റിൽ പറഞ്ഞി നെൽ വയൽ തരം മാറ്റാനും മണ്ണിട്ട് നികത്താനും തുടങ്ങിയതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഒരനുമതിയുമില്ലാതെ ഏക്കർ കണക്കിന്ന് നെൽവയലാണ് ഇവിടെ തരം മാറ്റി തെങ്ങും കവുങ്ങു മുൾപ്പെടെ കൃഷി ചെയ്തിരിക്കുന്നത്. അവധി ദിവസങ്ങൾ മുതലെടുത്ത് മണ്ണ് നിറച്ച് സ്ഥലം മാറ്റിയെടുക്കാനുള്ള ശ്രമവും വ്യാപകമാണ്. നെൽ വയലിൽ ആർ.ഡി.ഒ യുടെ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഇറക്കരുതെന്ന നിയമം കാറ്റിൽ പറത്തി മണ്ണുമാന്തിയന്ത്രം വയലിൽ ഇറക്കി മണ്ണൂ ഖനനവും നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുടിവെള്ള പദ്ധതി കമ്മറ്റി വെന്യൂ മന്ത്രിക്കും കലക്ടർക്കുൾപ്പെടെ പരാതി നൽകി. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ചെറുകാവ് വില്ലേജ് ഓഫീസറും സംഘവും അനധികൃത വയൽ നികത്തലിൽ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇ തിനും പുല്ലുവില കൽപ്പിച്ച് നിലം നികത്തൽ തുടരുകയാണ്

- കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കലത്താണി 53 മൈൽ വളവിൽ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു ഇന്നലെ പുലർച്ചെ 5.30 യാണ് അപകടമുണ്ടായത് പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് സിമൻറ് പൈപ്പ് കയറ്റിവരുന്ന ലോറിയും, എതിരെ വന്ന ട്രക്കുമാണ് കൂട്ടിയിടിച്ചത് .1
- आज का दिन हमारे लिए बेहद गर्व और खुशी का रहा। हमारे खास मित्र के. पाल जी के डिप्टी कमांडेंट पद पर प्रमोशन होने पर हमने पहले ही एक भव्य पार्टी और सम्मान समारोह का वादा किया था, जिसे आज ससम्मान पूरा किया गया। इस अवसर पर छोटे भाई मंजिते को जिम्मेदारी दी गई, जिन्होंने अपनी ओर से बहन भानवी जी को आमंत्रित किया। कार्यक्रम में गुलदस्ता, अंगवस्त्र भेंट कर सम्मान किया गया तथा उत्तम भोजन की सुंदर व्यवस्था की गई। साथ ही केक काटकर इस खुशी को बड़े उत्साह के साथ सेलिब्रेट किया गया। इसके पश्चात गुरुग्राम के दीवान बैंक्वेट में पुनः एक आत्मीय मिलन एवं वार्तालाप के साथ भोजन का आयोजन हुआ, जहां हंसी-मजाक और यादगार पलों के साथ इस खास दिन का समापन हुआ। हम सभी की ओर से के. पाल जी को उनके उज्ज्वल भविष्य के लिए ढेरों शुभकामनाएं। 🎉1