logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

കോങ്ങാട് നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തുളസി ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ പാലക്കാട്: കോങ്ങാട്: നിയമസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തുളസി ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച ഡോ. ശശി തരൂർ എം.പിയുടെ റോഡ് ഷോയും പൊതുസമ്മേളനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഞായറാഴ്ച വൈകിട്ട് വിയ്യക്കുറിശ്ശിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ കല്ലടിക്കോട് വരെ നീണ്ടു. തുറന്ന വാഹനത്തിൽ ഡോ. ശശി തരൂർ എം.പിയും സ്ഥാനാർത്ഥി തുളസി ടീച്ചറും ജനങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങിയപ്പോൾ മണ്ഡലം ആവേശക്കടലായി മാറി. സ്ഥാനാർത്ഥി തുളസി ടീച്ചർ, യു.ഡി.എഫ് നിയോജകമണ്ഡലം ഭാരവാഹികൾ, പ്രമുഖ നേതാക്കൾ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.

1 day ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
1 day ago
73931a90-a43a-41e2-b144-aad748f33a74

More news from കേരളം and nearby areas
  • കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    1
    കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.
തലനാരിഴക്ക് വലിയ അപകടം ഒഴിവായത് 
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്
ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു
യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    1
    രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    user_Voiceofnewskerala
    Voiceofnewskerala
    Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.