Shuru
Apke Nagar Ki App…
ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥൻ തീത്തുണ്ണി (83)പട്ടഞ്ചേരി കൊളുമ്പിൽ വീട്ടിൽ നിര്യാതനായി. പാലക്കാട്: ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥൻ തീത്തുണ്ണി (83)പട്ടഞ്ചേരി കൊളുമ്പിൽ വീട്ടിൽ നിര്യാതനായി. ഭാര്യ സത്യഭാമ. മക്കൾ: സ്മിതേഷ് ( അധ്യാപകൻ,KKMHSS വണ്ടിത്താവളം), സുനീഷ് (കുവൈറ്റ്), സുഗേഷ് (പ്രധാനാധ്യാപകൻ,പൊൽപ്പുള്ളി പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ) മരുമക്കൾ: ഷീജ ( അധ്യാപിക,KCPHSS കാവശ്ശേരി), സോന (കുവൈറ്റ്) , അഞ്ജലി ( അധ്യാപിക, GHSS കൊടുവായൂർ) സഹോദരങ്ങൾ: പരേതയായ സത്യഭാമ, പരേതനായ നാരായണൻ, പഴണൻ, വാസു. ആദരാഞ്ജലികൾ
പാലക്കാടൻ വാർത്തകൾ.

More news from കേരളം and nearby areas
- തിരഞ്ഞെടുപ്പിന് മുൻപ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻ എംഎൽഎയും തൃത്താല മണ്ഡലം സ്ഥാനാർത്ഥിയുമായ വിടി ബൽറാം നടത്തിയ മോണിംഗ് വാക്ക് ആണ് തിരഞ്ഞെടുപ്പിനു ശേഷവും ആവേശം ഒട്ടും കുറയാതെ തുടരുന്നത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ മോണിംഗ് വാക്ക് നടക്കുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നിന്നും ആറരക്കാണ് മോണിംഗ് വാക്ക് ആരംഭിക്കുന്നത്. വിടി ബൽറാമിനൊപ്പം അത് പ്രദേശങ്ങളിലെ കോൺഗ്രസ് നേതാക്കളും അണിനിരക്കുന്നുണ്ട്. കാണുന്ന ആളുകളുമായി സംസാരിച്ചും വിശേഷങ്ങൾ പങ്കുവെച്ചുമൊക്കെയാണ് വിടി ബൽറാമിന്റെ മോണിംഗ് വാക്ക് ട്രെൻഡ് ആക്കുന്നത്1
- Post by Dablukumar1
- Post by Rajshekhar1