Shuru
Apke Nagar Ki App…
ചാമപ്പറമ്പ് വാർഡിൽ ചോളോട് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷം; പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്ത് കുടിവെള്ള വിതരണം തുടങ്ങി അതിൻ്റെ ഭാഗമായി ചാമപ്പറമ്പ് വാർഡിൽ ചോളോട് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ വാർഡ് മെമ്പർ ഹസീന റഷീദിൻ്റെ നേതൃത്വത്തിൽ ടാങ്കറിൽ കുടിവെള്ള വിതരണം നടത്തി ഓരോ നാൾ ഇടവിട്ട് ജലക്ഷാമം നേരിടുന്ന മുഴുവൻ വീടുകൾക്കും കുടിവെള്ളം ലഭ്യമാക്കും
പാലക്കാടൻ വാർത്തകൾ.