logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു. ആലുവ:ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു. ആലുവ എം എൽ എ ഓഫീസിനടുത്തുള്ള  ലോഡ് ജിൽ  ഒരു സ്ത്രീയെ തൂങ്ങിമരിച്ചനിലയിലും എടയപ്പുറത്ത് ഒരു പാടത്ത് ഇതര സംസ്ഥാനക്കാരനെ മരിച്ചു കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. ഇടുക്കി സ്വദേശിനി ജോമോൾ (26) ആണ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ ഇന്നലെ വൈകിട്ട് മുറിയെടുത്തതാണ്. എടയപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അന്യ സംസ്ഥാനക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.ഇയാളുടെ ദേഹത്തെ മുറിവേറ്റ പാടുകൾ ഉണ്ട്. കൊലപാതകമെന്ന് സംശയം.

10 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
10 hrs ago

ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു. ആലുവ:ആലുവയിൽ വിവിധ സ്ഥലങ്ങളിൽ രണ്ട് പേരെ മരിച്ചനിലയിൽ കാണപ്പെട്ടു. ആലുവ എം എൽ എ ഓഫീസിനടുത്തുള്ള  ലോഡ് ജിൽ  ഒരു സ്ത്രീയെ തൂങ്ങിമരിച്ചനിലയിലും എടയപ്പുറത്ത് ഒരു പാടത്ത് ഇതര സംസ്ഥാനക്കാരനെ മരിച്ചു കിടക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. ഇടുക്കി സ്വദേശിനി ജോമോൾ (26) ആണ് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ ഇന്നലെ വൈകിട്ട് മുറിയെടുത്തതാണ്. എടയപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അന്യ സംസ്ഥാനക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.ഇയാളുടെ ദേഹത്തെ മുറിവേറ്റ പാടുകൾ ഉണ്ട്. കൊലപാതകമെന്ന് സംശയം.

More news from കേരളം and nearby areas
  • കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. തലനാരിഴക്ക് വലിയ അപകടം ഒഴിവായത് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത് ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി. ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    1
    കല്ലടിക്കോട് -പുലാപ്പറ്റ- കോങ്ങാട് റോഡിൽ ചൂരക്കോട് ഭാഗത്ത് നിയന്ത്രണംവിട്ട ബസ് വീട്ടിലേക്ക് ഇടിച്ചു കയറി അപകടം.
തലനാരിഴക്ക് വലിയ അപകടം ഒഴിവായത് 
ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അപകടം ഉണ്ടായത്
ന്യൂ സ്റ്റാർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
ചെറിയ വളവിൽ ആണെന്ന് നിയന്ത്രണം വിട്ടത് .ബസ് മറയാതിരുന്നത് വലിയ ദുരന്തം ഒഴിവായി.
ബസ്സിൽ യാത്രക്കാർ വളരെ കുറവായിരുന്നു
യാത്രക്കാർക്ക് നിസ്സാര പരുക്ക് പറ്റി
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    1 hr ago
  • രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    1
    രമേശ് ചെന്നിത്തല മാവേലിക്കര താമരക്കുളത്ത് പ്രസംഗിക്കുന്നു. യു ഡി എഫ് സ്ഥാനാർഥി മുത്താര രാജിനോടൊപ്പം റോഡ് ഷോയ്ക്ക് ശേഷമാണ് ഇവിടെ എത്തിയത്
    user_Voiceofnewskerala
    Voiceofnewskerala
    Teacher മാവേലിക്കര, ആലപ്പുഴ, കേരളം•
    12 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.