logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ആലുവ ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്.400 ലേറെ ഫയലുകൾകെട്ടിക്കിടക്കുന്ന തായി കണ്ടെത്തി. എറണാകുളം ആലുവ ആർടിഒ ഓഫീസിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. ചൊവ്വാഴ്ച വൈകീട്ടടെയാണ് റെയ്ഡ് നടന്നത്. 400 ലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ജനങ്ങളുടെ അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായും ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി ആരോപണവും ഉയർന്നിരുന്നു. ഏജന്റുമാർ എത്തിക്കുന്ന ഫയലുകൾ ക്രമം വിട്ട് ആദ്യം പരിഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ കൃത്രിമം നടന്നതായും സംശയിക്കുന്നു. ഇതോടെയാണ് റെയ്ഡ് നടന്നത്. സി ഐ വിനോദിൻ്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത് ഓൺലൈനായിട്ടുള്ള അപേക്ഷയും കെട്ടി കിടപ്പുണ്ട് ഇത് ഓൺലൈൻ വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

5 hrs ago
user_സന്തോഷ് ആലുവ
സന്തോഷ് ആലുവ
Local News Reporter ആലുവ, എറണാകുളം, കേരളം•
5 hrs ago
c96e2f06-327f-4099-9a30-c1b7e0b9e8c3

ആലുവ ആർടിഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്.400 ലേറെ ഫയലുകൾകെട്ടിക്കിടക്കുന്ന തായി കണ്ടെത്തി. എറണാകുളം ആലുവ ആർടിഒ ഓഫീസിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തി. ചൊവ്വാഴ്ച വൈകീട്ടടെയാണ് റെയ്ഡ് നടന്നത്. 400 ലേറെ ഫയലുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ജനങ്ങളുടെ അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായും ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി ആരോപണവും ഉയർന്നിരുന്നു. ഏജന്റുമാർ എത്തിക്കുന്ന ഫയലുകൾ ക്രമം വിട്ട് ആദ്യം പരിഗണിക്കുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ കൃത്രിമം നടന്നതായും സംശയിക്കുന്നു. ഇതോടെയാണ് റെയ്ഡ് നടന്നത്. സി ഐ വിനോദിൻ്റെ നേതൃത്വത്തിലാണ് റെയിഡ് നടന്നത് ഓൺലൈനായിട്ടുള്ള അപേക്ഷയും കെട്ടി കിടപ്പുണ്ട് ഇത് ഓൺലൈൻ വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷം കൂടുതൽ എന്തെങ്കിലും പറയാനാകൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

More news from കേരളം and nearby areas
  • മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .
    1
    മണ്ണാർക്കാട്
തച്ചനാട്ടുകരയിലെ 
ചോളോട്ടിലെ
സാമുദായിക 
സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ 
നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ 
അനുസ്മരണവും 
ഇഫ്താർ മീറ്റും 
നടത്തി .
മുസ്ലിം ലീഗ് ചോളോട്
ശാഖ കമ്മിറ്റി സംഘടിപ്പിച്ച 
പരിപാടിയിൽ
പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി 
എംഎസ് അലവി
ഉദ്ഘാടനം നിർവഹിച്ചു .
മുൻ പഞ്ചായത്ത് പ്രസിഡൻറ് 
കെ പി എം സലിം മാസ്റ്റർ 
അധ്യക്ഷത വഹിച്ചു .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    19 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.