Shuru
Apke Nagar Ki App…
തച്ചമ്പാറകൂറ്റമ്പാടം അറക്കൽ തങ്ക (93) അന്തരിച്ചു. പാലക്കാട്: തച്ചമ്പാറകൂറ്റമ്പാടം അറക്കൽ തങ്ക (93) അന്തരിച്ചു. മക്കൾ: പരേതനായ നാരായണൻ , പരേതനായ കൃഷ്ണൻ,ദേവകി, കുഞ്ഞിലക്ഷ്മി, സുധ, ശാന്ത
പാലക്കാടൻ വാർത്തകൾ.
തച്ചമ്പാറകൂറ്റമ്പാടം അറക്കൽ തങ്ക (93) അന്തരിച്ചു. പാലക്കാട്: തച്ചമ്പാറകൂറ്റമ്പാടം അറക്കൽ തങ്ക (93) അന്തരിച്ചു. മക്കൾ: പരേതനായ നാരായണൻ , പരേതനായ കൃഷ്ണൻ,ദേവകി, കുഞ്ഞിലക്ഷ്മി, സുധ, ശാന്ത
More news from കേരളം and nearby areas
- മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .1
- KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.1