Shuru
Apke Nagar Ki App…
തിരുവിഴാംകുന്നിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു മണ്ണാർക്കാട്: നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ പോയ വനപാലക സംഘത്തിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ ആനയുടെ ചവിട്ടേറ്റ് മരിച്ചു. തിരുവിഴാംകുന്ന് പുളിക്കലടി ഗോപാലൻ്റ മകൻ ഷൈജു (23 ) ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് 5. 30നാണ് സംഭവം
പാലക്കാടൻ വാർത്തകൾ.