Shuru
Apke Nagar Ki App…
ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. പാലക്കാട്: കരിങ്കല്ലത്താണി ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കരിങ്കല്ലത്താണി അരക്കുപറമ്പ് സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന(25) ആണ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മരണപ്പെട്ടത്. അരക്കുപറമ്പ് ഇബ്രാഹിംപടി ചേരിക്കല്ലൻ മുൻഷാദിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു
പാലക്കാടൻ വാർത്തകൾ.