logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ഈ ദിനാചരണം ഉദ്ഘാടനം ചെയ്തു. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡൻ്റ് എം. ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് സി. മധു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ.ജി. മിലൻ, അശോക് പുത്തൂർ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ എം. സുനിൽ, സുരേഷ് ബാബു, മീനാക്ഷി, നവീൻ വടക്കന്തറ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി.

3 hrs ago
user_Palakkad News
Palakkad News
Local News Reporter Palakkad, Kerala•
3 hrs ago
0a079cc8-a1d6-4e95-bceb-28bcdfb933fa

ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനം വിപുലമായി ആചരിച്ചു. ബിജെപി പാലക്കാട് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവൻ ഈ ദിനാചരണം ഉദ്ഘാടനം ചെയ്തു. ബിജെപി പാലക്കാട് മണ്ഡലം പ്രസിഡൻ്റ് എം. ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് സി. മധു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ആർ.ജി. മിലൻ, അശോക് പുത്തൂർ, ജില്ലാ സോഷ്യൽ മീഡിയ കൺവീനർ എം. സുനിൽ, സുരേഷ് ബാബു, മീനാക്ഷി, നവീൻ വടക്കന്തറ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകി.

More news from കേരളം and nearby areas
  • നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    1
    നെല്ലിയാമ്പതിയിലെ പോത്തുപാറ പുതുപ്പാടിയിൽ ഇന്നലെ രാത്രി കട്ട കൊമ്പൻ എന്ന ആനയെത്തി പ്ലാവിലെ ചക്ക പറിച്ച് കഴിച്ചു. വർഷങ്ങളായി നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായിരുന്ന ചില്ലിക്കൊമ്പൻ സമാനമായ രീതിയിൽ ചക്ക കഴിക്കാനായി നാട്ടിലെത്തുമായിരുന്നു. ചില്ലിക്കൊമ്പന്റെ അഭാവം നികത്താനെത്തിയ കട്ട കൊമ്പൻ, ചില്ലിക്കൊമ്പനോടുള്ള സാദൃശ്യം കാരണം ഇപ്പോൾ നെല്ലിയാമ്പതിക്കാരുടെ പ്രിയപ്പെട്ടവനായി മാറുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
    user_PATTAMBI NEWS
    PATTAMBI NEWS
    പട്ടാമ്പി, പാലക്കാട്, കേരളം•
    4 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.