logo
Shuru
Apke Nagar Ki App…
  • Latest News
  • News
  • Politics
  • Elections
  • Viral
  • Astrology
  • Horoscope in Hindi
  • Horoscope in English
  • Latest Political News
logo
Shuru
Apke Nagar Ki App…

സെൻഗുപ്ത റോഡ് കാറാത്ത് കാർത്യായനിയമ്മ (97) അന്തരിച്ചു. പാലക്കാട്: ഒറ്റപ്പാലം സെൻഗുപ്ത റോഡ് കാറാത്ത് കാർത്യായനിയമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഭർത്താവ്: പരേതനായ ചെറാക്കെ ഭാസ്കരൻ നായർ, മക്കൾ: ഭാരതി, ശോഭന, റാംമോഹൻ, അച്ചുതകുമാർ, ഹരിദാസ്, പരേതയായ പത്മിനി. മരുമക്കൾ: സുധാകരൻ, ചന്ദ്രൻ, സരള, രാജി, രാധ, പരേതനായ ഗോപാലകൃഷ്ണൻ.

22 hrs ago
user_പാലക്കാടൻ വാർത്തകൾ.
പാലക്കാടൻ വാർത്തകൾ.
പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
22 hrs ago
ed041452-e27c-49d0-acb4-c7738fee4e01

സെൻഗുപ്ത റോഡ് കാറാത്ത് കാർത്യായനിയമ്മ (97) അന്തരിച്ചു. പാലക്കാട്: ഒറ്റപ്പാലം സെൻഗുപ്ത റോഡ് കാറാത്ത് കാർത്യായനിയമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ 3 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഭർത്താവ്: പരേതനായ ചെറാക്കെ ഭാസ്കരൻ നായർ, മക്കൾ: ഭാരതി, ശോഭന, റാംമോഹൻ, അച്ചുതകുമാർ, ഹരിദാസ്, പരേതയായ പത്മിനി. മരുമക്കൾ: സുധാകരൻ, ചന്ദ്രൻ, സരള, രാജി, രാധ, പരേതനായ ഗോപാലകൃഷ്ണൻ.

More news from കേരളം and nearby areas
  • മണ്ണാർക്കാട് തച്ചനാട്ടുകരയിലെ ചോളോട്ടിലെ സാമുദായിക സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ അനുസ്മരണവും ഇഫ്താർ മീറ്റും നടത്തി . മുസ്ലിം ലീഗ് ചോളോട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി എംഎസ് അലവി ഉദ്ഘാടനം നിർവഹിച്ചു . മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ പി എം സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു .
    1
    മണ്ണാർക്കാട്
തച്ചനാട്ടുകരയിലെ 
ചോളോട്ടിലെ
സാമുദായിക 
സാംസ്കാരിക രാഷ്ട്രീയ-സാമൂഹിക മേഖലയിൽ 
നിറഞ്ഞുനിന്ന ഹംസണ്ണിയുടെ പേരിൽ 
അനുസ്മരണവും 
ഇഫ്താർ മീറ്റും 
നടത്തി .
മുസ്ലിം ലീഗ് ചോളോട്
ശാഖ കമ്മിറ്റി സംഘടിപ്പിച്ച 
പരിപാടിയിൽ
പ്രവാസി ലീഗ് ദേശീയ ജനറൽ സെക്രട്ടറി 
എംഎസ് അലവി
ഉദ്ഘാടനം നിർവഹിച്ചു .
മുൻ പഞ്ചായത്ത് പ്രസിഡൻറ് 
കെ പി എം സലിം മാസ്റ്റർ 
അധ്യക്ഷത വഹിച്ചു .
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    2 hrs ago
  • KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു. സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ, P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.
    1
    KSSPU മണ്ണാർക്കാട് യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നായാടിക്കുന്ന് കണ്ടംതൊടി രുഗ്മിണി ടീച്ചറുടെ വസതിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിത ദിന പരിപാടി ശ്രദ്ധേയമായി. 88 കഴിഞ്ഞ ആദരണീയ രുഗ്മിണി ടീച്ചറെ ബ്ലോക്ക് കമ്മിറ്റി അംഗം ആമിന ടീച്ചർ ആദരിച്ചു.
സെക്രട്ടറി T സദാനന്ദൻ, പ്രസിഡൻ്റ് C രാമചന്ദ്രൻ, ട്രഷറർ M ചന്ദ്രഭാസൻ,  P രാമചന്ദ്രൻ, PN മോഹനൻ മാസ്റ്റർ, വസന്തകുമാരി ടീച്ചർ , PA ഹസ്സൻ മുഹമ്മദ് , Pഷംസുദീൻ, R ചാമുണ്ണി തുടങ്ങിയവർ സംസാരിച്ചു.
    user_പാലക്കാടൻ വാർത്തകൾ.
    പാലക്കാടൻ വാർത്തകൾ.
    പത്രപ്രവർത്തകൻ മണ്ണാർക്കാട്, പാലക്കാട്, കേരളം•
    21 hrs ago
View latest news on Shuru App
Download_Android
  • Terms & Conditions
  • Career
  • Privacy Policy
  • Blogs
Shuru, a product of Close App Private Limited.